Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
ചേട്ടന്റെ മേല്‍ വീണു. ചില ആണുങ്ങള്‍ ചേട്ടനോട് സംസാരിക്കുന്നത് കണ്ടു. രണ്ടുമൂന്ന് പെണ്‍കുട്ടികളും ചേട്ടനോട് എന്തോ തമാശ പറഞ്ഞു ചിരിച്ചിട്ട് പോയി.
ആ പെൺകുട്ടികൾ ചേട്ടനോട് സംസാരിച്ചപ്പൊ എന്റെ ഹൃദയത്തിൽ തേനീച്ച കൊട്ടിയത് പോലെ നൊന്തു.
കുറെ പയ്യൻമാരും ചില വലിയ ആണുങ്ങളും എന്നെ ഒളികണ്ണിട്ടും നേരിട്ടും നോക്കി ആസ്വദിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ചിലരൊക്കെ എന്നെ കുറിച്ച് കമന്റ് ചെയ്യുന്നതും ഞാൻ കേട്ടു. അതൊക്കെ ചേട്ടനും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ നോട്ടവും കമന്റുകളും മോശമായ തരത്തില്‍ അല്ലായിരുന്നു. അതുകൊണ്ട് എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു.
ഇക്കാര്യത്തിൽ ചേട്ടന്റെ സ്വഭാവം എന്താണെന്ന് ഡെയ്സിയെ പോലെ എനിക്കും നല്ലതുപോലെ അറിയാവുന്നതാണ്. ആരെങ്കിലും ഞങ്ങളെ സൗന്ദര്യം നോക്കി ആസ്വദിച്ചത് കൊണ്ടോ, ദോഷകരമല്ലാത്ത കമന്റ് ചെയ്യുന്നത് കൊണ്ടോ, വെറുതെ സംസാരിക്കാനോ പരിചയപ്പെടാനും വരുന്നത് കണ്ടാലോ, ചേട്ടൻ അതിലൊന്നും അനാവശ്യമായി ഇടപെട്ടില്ല. ചിലരുടെ മോശപ്പെട്ട നോട്ടമോ മോശപ്പെട്ട കമന്റോ ആണെങ്കിൽ പോലും ചേട്ടൻ ഉടനെ ചാടിക്കേറി ഇടപെട്ടില്ല. ആദ്യം ഞങ്ങളുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും എന്താണെന്ന് ചേട്ടൻ നോക്കും. ഞങ്ങൾക്ക് അത് ഇഷ്ടപ്പെടില്ലെങ്കിലോ, ഞങ്ങൾക്ക് വെറുപ്പായി ഫീൽ ചെയ്താലോ, കരച്ചിലോ ദേഷ്യമോ, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടാല്‍ മാത്രമേ ചേട്ടൻ ഇടപെടുകയുള്ളു. പിന്നെ അവിടെ സംസാരം ഒന്നും ഉണ്ടാവില്ല എന്നേയുള്ളു. അവന്മാരുടെ കരച്ചിലും നിലവിളിയും മാത്രമേ കേള്‍ക്കു.
ഒരിക്കല്‍ ചേട്ടനോട് ഡെയ്സി ചോദിച്ചതാണ്, “ആരെങ്കിലും ഞങ്ങളോട് വളരെ മോശമായ കാര്യങ്ങൾ പറഞ്ഞാൽ, പക്ഷേ അതിനെ ഞങ്ങൾക്ക് ആസ്വദിക്കാനാണ് തോന്നുന്നതെങ്കിൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും..?” —. അപ്പോ മറുപടിയായി ചേട്ടൻ പറഞ്ഞത്, “എല്ലാവർക്കും അവരുടേതായ
💬 Comments
View all comments