0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

നല്ലപോലെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.

എനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായെങ്കിലും എന്റെ ഉള്ളിലും അവള്‍ കൂടുതലായി വ്യാപിച്ചു കൊണ്ടേ പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

പെട്ടന്ന് എന്റെ മനസ്സിൽ ഡെയ്സി നിറഞ്ഞു വന്നു. അതോടെ ഒരുതരം അസ്വസ്ഥത എന്റെ മനസ്സിൽ പിറന്നു വ്യാപിക്കാനും തുടങ്ങി. പക്ഷേ ആ അസ്വസ്ഥതയെ അധികം പടർന്നു പിടിക്കാന്‍ അനുവദിക്കാതെ ഞാൻ എങ്ങനെയോ തഴഞ്ഞു.

ഡാലിയയുടെ ആ ഷഡ്ഡിയെ ഞാൻ പിന്നെയും നോക്കി... അതിൽ പല തരത്തിലുള്ള പൂക്കളുടെ ഡിസൈന്‍ കണ്ടതും ഞാൻ അവിടെതന്നെ നിന്ന് കുറേനേരം ചിരിച്ചു.

ശേഷം മുഖത്ത് ആ ചിരി മായാതെ തന്നെ ബാത്റൂമിൽ നിന്നും വിറച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഓടി ബെഡ്ഡിൽ കേറിയതും  ഡാലിയ ധൃതിയില്‍ കമ്പിളിയുടെ വിളിമ്പ് പൊക്കി പിടിച്ചു.

ഇവള്‍ എപ്പോഴാ ഉണര്‍ന്നത്...?!

“വേഗം അകത്തേക്ക് വാ ചേട്ടാ... ഇപ്പൊ എനിക്കും തണുക്കുന്നു.”

ഞാൻ വേഗം കൊച്ചു കുട്ടിയെ പോലെ ചാടി ഉരുണ്ട് അകത്ത് കേറി അവളെ നോക്കി ചെരിഞ്ഞു കിടന്നു. ഡാലിയ ചിരിച്ചു കൊണ്ട്‌ കമ്പിളി താഴ്ത്തിയിട്ടു. അവളും എന്നെ നോക്കിയാണ് ചെരിഞ്ഞു കിടന്നത്.

എന്റെയും അവളുടെ മുഖത്തിനും ഇടയില്‍ വല്യ ഗ്യാപ്പ് ഇല്ലായിരുന്നത് കൊണ്ട്‌ ഞങ്ങളുടെ ചുടു നിശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു. അവളുടെ ചുടു ശ്വാസം മുഖത്ത് കൊണ്ടപ്പോ നല്ല സുഖം തോന്നി.

കുസൃതിയോടെ അവളുടെ മുഖത്ത് ഞാൻ ഊതിയതും അവള്‍ ചിരിച്ചു കൊണ്ട്‌ അല്‍പ്പം കൂടി മുഖം എന്റെ അടുത്തേക്ക് നീക്കി കൊണ്ടുവന്നു.

“നല്ല ചൂട്... നല്ല സുഖം.” പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞിട്ട് അവളും എന്റെ മുഖത്തേക്ക് ഊതി. ഞാനും

💬 Comments

View all comments