0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

ചിരിച്ചു.

“നീയെന്താ ഉറങ്ങാതെ ഉണര്‍ന്നു കിടക്കുന്നേ..?”

“ചേട്ടൻ ബാത്റൂമിൽ പോകാൻ കമ്പിളി പൊക്കി എഴുന്നേറ്റപ്പോ നല്ല തണുപ്പടിച്ചു. അപ്പഴാ ഞാൻ ഉണര്‍ന്നത്.”

പക്ഷേ അവളുടെ കണ്ണില്‍ ഭയങ്കര നാണവും കള്ളത്തരവും കണ്ടപ്പോ അവള്‍ അതിനു മുമ്പേ എണീറ്റ് കിടപ്പുണ്ടായിരുന്നു എന്നാ തോന്നിയത്‌.

ഞാൻ ആ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിയതും ചിരിച്ചു കൊണ്ട്‌ അവളെന്നെ കെട്ടിപിടിച്ചു. ഞാൻ തല താഴ്ത്തി വെച്ചിരുന്നത് കാരണം എന്റെ കഴുത്തിൽ അവളുടെ മുഖം ചേര്‍ക്കാന്‍ സ്ഥലം കിട്ടാത്തത് കൊണ്ട്‌ അവള്‍ കുഞ്ഞുങ്ങളെ പോലെ മുഖം അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി... ശാഠ്യം പിടിച്ച് കാലുകൾ ബെഡ്ഡിൽ ഇട്ടടിച്ചു. എന്റെ പുറത്ത് അവള്‍ മാന്തി. അപ്പോ ഞാൻ തല അല്‍പ്പം ഉയർത്തി കൊടുത്തു. ഉടനെ അവള്‍ ശാന്തമായി.. എന്നിട്ട് അവളുടെ മുഖം എന്റെ കഴുത്തിൽ അമർത്തി കിടന്നു. എനിക്കെന്തോ അവൾ കാണിച്ച കുട്ടിത്തം കണ്ടിട്ട് വല്ലാത്ത സ്നേഹം കൂടി.

“ഇങ്ങനത്തെ കുസൃതി കോപ്രായങ്ങൾ കാണിക്കാൻ നി ചെറിയ കുഞ്ഞാണോടി...” ചിരിയോടെ അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഇപ്പഴത്തേക്ക് ഞാൻ കുഞ്ഞ് തന്നെയാ...” എന്റെ കഴുത്തിൽ മൂക്ക് കൊണ്ട്‌ ഇക്കിളി കാണിച്ചിട്ട് അവളും ചിരിച്ചു.

“അതുകൊണ്ടാണോ കുഞ്ഞേ നിന്റെ വീട്ട് മുറ്റത്ത്‌ ഓണത്തിന്‌ ഒരുക്കിയിരുന്ന പൂക്കളം എടുത്ത് നിന്റെ ഷഡ്ഡിയിൽ ഒട്ടിച്ച് ബാത്റൂമിൽ തൂകിയിട്ടത്...?”

“അയ്യേ......!!” പെട്ടന്ന് ഡാലിയ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെ വിട്ടിട്ട് മലര്‍ന്നു കിടന്നു. എന്നിട്ട് നാണിച്ച് മുഖം പൊത്തി പിടിച്ചു കൊണ്ട്‌ കുലുങ്ങിക്കുലുങ്ങി അവള്‍ ചിരിച്ചു.

“അവളുടെ ഒരു നാണം...!” ചിരിച്ചുകൊണ്ട് അവളുടെ മുഖം പൊത്തിപ്പിടിച്ചിരുന്ന രണ്ടു കൈയും

💬 Comments

View all comments