0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

******************

******************

ഡാലിയയുടെ കുറിപ്പുകള്‍ 6

ചേട്ടനോട് പിണങ്ങി ഇരിക്കുന്നതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. പക്ഷേ ചേട്ടൻ ഇതുപോലെ പെട്ടന്ന് പെട്ടന്ന് എന്നെ വിട്ടിട്ട് പോകുന്നത് കാരണം എനിക്ക് സങ്കടം സഹിക്കാതെയാണ് പിണങ്ങിയത്.

പപ്പയും അങ്കിളും ചേട്ടനും കൂടി പുറത്ത്‌ പോയിട്ട് വന്നത് ഓക്കെ. പക്ഷേ അവർ തിരിച്ചു വീട്ടില്‍ വന്നപ്പോ ചേട്ടന്റെ മൊബൈൽ കൊടുത്തതും ചേട്ടൻ എന്തിനാ അങ്ങോട്ട് പോയത്...? ഇവിടെ ഇരുന്ന് ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഫോൺ ചെയ്താല്‍ എന്താ..? ഇവിടെ ഇരുന്ന് ലാപ്ടോപ്പ് യൂസ് ചെയ്താൽ എന്താ...!!? ചേട്ടൻ അങ്ങനെ പോയത് കൊണ്ടാണ് എനിക്ക് സങ്കടവും ദേഷ്യവും വന്നത്.

ഇപ്പൊ ഉച്ചക്ക് കഴിച്ച ശേഷം അതുകൊണ്ടാണ് ദേഷ്യത്തില്‍ ഞാനും ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ്‌ റൂമിൽ വന്നത്. ചിലപ്പോ അത് കൊണ്ടാവും ചേട്ടൻ പിന്നെയും അങ്ങോട്ട് വീട്ടില്‍ പോയത്.

ഞാൻ ബെഡ്ഡിൽ കിടന്നു കൊണ്ട്‌ ഓരോന്ന് ആലോചിച്ചു. അപ്പോഴാണ് ഒരു കോൾ വന്ന്  മൊബൈൽ എടുത്തു നോക്കിയത്. ചേട്ടൻ ആയിരുന്നു. പക്ഷെ ഞാൻ എടുത്തില്ല. കോൾ കട്ടായതും എനിക്ക് നല്ല സങ്കടം വന്നു. അങ്ങോട്ട് വിളിക്കാൻ തോന്നി. പക്ഷെ വേണ്ടെന്ന് വച്ചു. എന്നിട്ട് കമിഴ്ന്നു കിടന്നു.

ഞാൻ ഓരോന്ന് ആലോചിച്ച് കൊണ്ട്‌ എങ്ങനെയോ ഉറങ്ങിപ്പോയി.

രാത്രി 7:15ന് ഉറക്കം ഉണര്‍ന്നു ഞാൻ ചെന്ന് കുളിച്ചു. എന്നിട്ട് പൊക്കിള്‍ വരെ ഇറക്കമുള്ള ഹാഫ് കൈ ലൂസ് നൈറ്റ് ഷർട്ടും, അതിന്റെ മാച്ചായ ഇലാസ്റ്റിക്കുള്ള പാന്റും ഞാൻ എടുത്തിട്ടു.

ഒന്‍പത് മണിക്ക് നീലഗിരിയിലേക്കുള്ള യാത്ര തുടങ്ങുമെന്ന് ആലോചിച്ചതും നല്ല ഉന്മേഷമുണ്ടായി.

ഹാളില്‍ എല്ലാവരുടെയും സംസാരം കേട്ടാണ് ഞാൻ അങ്ങോട്ട്

💬 Comments

View all comments