Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
പോയത്. ചേട്ടൻ ഉണ്ടാവുമെന്ന പ്രതീക്ഷ അവിടെ ചെന്നപ്പോ അവസാനിച്ചു. ചേട്ടൻ ഒഴികെ എല്ലാവരും ഉണ്ടായിരുന്നു. സമയം 7:50 ആയിരുന്നു. അവർ എട്ടുപേരും അവരുടെ ലഗേജ് എല്ലാം ഹാളില്‍ കൊണ്ട് വച്ചിരുന്നത് കണ്ടു.
“ആന്റി, ഞങ്ങൾ രാത്രി സമയത്തല്ലേ യാത്ര ചെയ്യാൻ പോകുന്നത്..? അപ്പൊ പിന്നെ ഇങ്ങനെ ഈ നൈറ്റ് ഡ്രെസ്സിൽ തന്നെ പോയാല്‍ പോരെ...?” അശ്വതി എന്റെ അമ്മയോട് ചോദിക്കുന്നത് കേട്ടു. അപ്പോ മിനിയും ഗായത്രിയും ഷാഹിദയും എന്റെ അമ്മയുടെ അഭിപ്രായം അറിയാൻ അമ്മയെ ആകാംഷയോടെ നോക്കി.
“നിങ്ങളുടെ ഈ ഡ്രസ്സിന് കുഴപ്പമൊന്നുമില്ല. പിന്നെ സ്വന്തം വണ്ടിയില്‍ തന്നെയല്ലേ യാത്ര. കൂടാതെ ഈ ഡ്രെസ്സിൽ നിങ്ങള്‍ക്ക് ശ്വാസം മുട്ടാതെ ഫ്രീയായി യാത്രയും ചെയ്യാം.” അമ്മ അവരോട് പറഞ്ഞിട്ട് എന്നെ നോക്കി. “നിനക്ക് ഈ നൈറ്റ് ഡ്രസ് തന്നെ മതിയാവും.”
എനിക്കും അതാണ് നല്ലതെന്ന് തോന്നി. ഈ ഡ്രെസ്സ് ആകുമ്പോ കൈയും കാലും ദേഹവും ഒന്നും മുറുകി പിടിക്കാതെ റിലാക്സായി യാത്ര ചെയ്യാൻ കഴിയും.
പക്ഷേ ഞാൻ കൈ പൊക്കിയാൽ ഹാഫ് കൈ ലൂസ് സ്ലീവിലൂടെ എന്റെ കക്ഷവും, പിന്നെ ഷർട്ട് പൊങ്ങി പൊക്കിളും കാണാന്‍ സാധ്യതയുണ്ട്. എന്തായാലും ചേട്ടന്റെ കൂടെ വണ്ടിയില്‍ കേറി കഴിഞ്ഞാല്‍ അതൊന്നും സാരമില്ല. വണ്ടിയില്‍ കേറുന്നത് വരെ സൂക്ഷിച്ചാൽ മതിയാവും.
ഞാൻ തിരിച്ച് എന്റെ റൂമിൽ വന്ന് എന്റെ ലഗേജ് എടുത്തുകൊണ്ട് ഹാളില്‍ വച്ചിട്ട് ഞാൻ ഗായത്രിക്കടുത്ത് ചെന്നിരുന്നു.
ആന്റിയും അങ്കിളും, പിന്നെ എന്റെ അച്ഛനും അമ്മയും കൂടി നാല് കുഷൻ ചെയറുകൾ വട്ടത്തില്‍ ചേര്‍ത്ത് ഇട്ടിട്ട് അതിൽ ഇരുന്നുകൊണ്ട് എന്തോ സംസാരിക്കുകയായിരുന്നു.
💬 Comments
View all comments