0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 4.9K

കേറണ്ട കാര്യവും എല്ലാം എന്റെ മനസ്സിൽ കേറി വന്നു.

ഞാൻ ജോലിക്ക് കേറി കഴിഞ്ഞാല്‍ പിന്നെ ചേട്ടൻ ഇവിടെയും ഞാൻ ചേട്ടനെ വിട്ട് ഊട്ടിയിലും ആയിരിക്കില്ലേ...? ആ ചിന്തയാണ് എന്നെ പെട്ടന്ന് സങ്കടപ്പെടുത്തിയത്. എന്റെ ഉള്ളില്‍ വല്ലാത്ത വെപ്രാളം പിടിപെട്ടു.

അപ്പോ ഉള്ളില്‍ ഉണ്ടായിരുന്ന നാണമെല്ലാം ഞാൻ മറന്നു. സങ്കടത്തോടെ ഞാൻ വേഗം എഴുനേറ്റ് ഓടി... നേരെ ചാരി ഇട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് ചേട്ടന്റെ റൂമിലേക്കോടി കേറി.

ചേട്ടനെ അവിടെ കാണാഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് ഓടാന്‍ തുടങ്ങിയതാണ്. പക്ഷേ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞാൻ നിന്നു, ചേട്ടൻ കുളിക്കുകയാണെന്ന് മനസ്സിലായി. ഒന്നും ചിന്തിക്കാതെ ഞാൻ വേഗം ചെന്ന് ബാത്റൂം ഡോറിൽ ആഞ്ഞ് തട്ടി, ഉടനെ അകത്തുനിന്നും വീണു കൊണ്ടിരുന്ന വെളളത്തിന്റെ ശബ്ദം നിലച്ചു.

“ഡാലിയ...?” ചേട്ടൻ അസ്വസ്ഥനായി വിളിച്ചു.

ദൈവമേ, ഞാൻ എന്താണ് പറയേണ്ടത്...!?

“എന്തുപറ്റി, ഡാലിയ...?” എനിക്ക് എന്തെങ്കിലും പറ്റിയെന്ന് ഭയന്നത് പോലെയാണ് ചേട്ടന്റെ ശബ്ദത്തില്‍ ടെൻഷനും വെപ്രാളവും കലര്‍ന്നിരുന്നത്.

ച്ചേ... ഞാൻ എന്തു ഭ്രാന്താ കാണിക്കുന്നത്...! ഒന്നും ചിന്തിക്കാതെ ചേട്ടനെ ഇങ്ങനെ പേടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ..??

പെട്ടന്ന് ഉള്ളില്‍ ഞാൻ പരിഭവിച്ചു. ശെരിക്കും ബാത്റൂം ഡോറിൽ ഞാൻ എന്തിന് തട്ടിയെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇപ്പൊ ചേട്ടനോട് എന്തു പറയണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.

“ഡാലി... നി പോയോ...? നിനക്ക് എന്താ പറ്റിയത്..?” ചേട്ടന്റെ വെപ്രാളം കൂടി.

ചേട്ടൻ ഡാലി എന്ന് വിളിച്ചതും എന്തോ ഒരു സമാധാനം കിട്ടി. എന്റെ സ്തംഭനവും മാറി.. തലച്ചോറും പ്രവർത്തിക്കാൻ തുടങ്ങി.

“ഇ.. ഇല്ല ചേട്ടാ....

💬 Comments

View all comments