Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
പോയില്ല. എനിക്കൊന്നും പറ്റിയില്ല...!!” ജാള്യതയോടെ ഞാൻ പറഞ്ഞിട്ട് ചിരിച്ചു.
“ആരോ നിന്നെ കൊല്ലാന്‍ വന്നത് കണ്ടു പേടിച്ച പോലെയാണല്ലോ നി ഡോറിൽ തട്ടിയത്..!! ഞാൻ പേടിച്ചുപോയി. ശെരിക്കും എന്താ പറ്റിയത്..?”
“അതുപിന്നെ.... പിന്നെ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും ഉണ്ടാക്കട്ടേന്ന് ചോദിക്കാനാ ഞാൻ തട്ടി വിളിച്ചത്...” വേഗം നാവില്‍ വന്ന നുണ ഞാൻ പറഞ്ഞു. ചേട്ടനോട് നുണ പറഞ്ഞു കഴിഞ്ഞതും എനിക്ക് ഭയങ്കര വിഷമം തോന്നി. ചേട്ടനോട് നുണ പറയുന്നത് എനിക്ക് തീര്‍ത്തും ഇഷ്ട്ടമില്ല.
“വേണ്ട.. ചായയോ കോഫീയോ മാത്രം ഉണ്ടാക്കിയാല്‍ മതി. പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി നമുക്ക് കഴിക്കാം... അത് പോരെ..?”
“അങ്ങനെ മതി ചേട്ടാ. അപ്പോ ഞാൻ ചെന്ന് ചായ ഉണ്ടാക്കാം.” പറഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് നടന്നു.
ചായ ഉണ്ടാക്കി കഴിഞ്ഞിട്ടും ചേട്ടനെ കണ്ടില്ല. അതുകൊണ്ട് ചായ ഞാൻ ഫ്ലാസ്ക്കിൽ ഒഴിച്ചു വച്ചു. ശേഷം ചായ പാത്രം കഴുകി വച്ചിട്ട് എന്റെ റൂമിൽ ചെന്ന് ഞാൻ റെഡിയായി. കൊണ്ടു പോകാനുള്ള എന്റെ ബാഗും റെഡിയാക്കി ഹാളില്‍ അതിനെ കൊണ്ടു വച്ചു.
അന്നേരം ചേട്ടനും റെഡിയായി ഫോണിൽ സംസാരിച്ചു കൊണ്ട് ഹാളിലേക്ക് വന്നു. സംസാരം കേട്ടിട്ട് അരുളിനോടാണെന്ന് മനസ്സിലായി. ഞങ്ങൾ നാട്ടിലേക്ക് പോകുന്ന കാര്യമാണ് ചേട്ടൻ അവനോട് പറയുന്നത്.
ചേട്ടൻ ഒരു കറുപ്പ് ക്യാഷ്വൽ കോട്ടൻ പാന്റും, പിന്നെ ഒരു നശിച്ച ഫുൾ കൈ ലൂസ് ഷർട്ടുമാണ് ഇട്ടിരുന്നത്. ലൂസ് ടൈപ്പ് ഷർട്ട് കണ്ടതും എനിക്ക് ദേഷ്യം വന്നു. താമസിയാതെ ചേട്ടന്റെ എല്ലാ ലൂസ് ഷർട്ടും ടീ ഷർട്ടൊക്കെ ഞാൻ വലിച്ചുകീറി കത്തിക്കും. ദേഷ്യത്തില്‍ ചേട്ടന്റെ ഷർട്ടിലും
💬 Comments
View all comments