Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
മുഖത്തും തന്നെ തുറിച്ചു നോക്കി ഞാൻ നിന്നു.
ഒടുവില്‍ കോൾ കട്ടാക്കിയ ശേഷം ചേട്ടൻ എന്റെ മുഖത്ത് നോക്കിയതും എന്റെ മുഖത്ത് ഉണ്ടായിരുന്ന നീരസം ചേട്ടൻ കണ്ടു... പിന്നെ ഞാൻ ഷർട്ടിനേ തുറിച്ചു നോക്കുന്നതും.
ഉടനെ ഒരു കുസൃതി ചിരിയോടെ ചേട്ടൻ എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. ആ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളില്‍ കടന്ന് ആത്മാവിനെ സ്പര്‍ശിച്ച പോലെ ഫീലായി. പെട്ടന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാം മനസ്സിന്റെ മുന്‍ നിരയില്‍ തെളിഞ്ഞു നിന്നതും എന്റെ ശരീരം ചൂട് പിടിച്ചു. നാണിച്ചു ഞാൻ വേഗം തല കുനിച്ചു.
“ഞാൻ ചായ എടുക്കാം...” എന്നും പറഞ്ഞ് ഏറെകുറെ ഓടുന്നത് പോലെയാണ് ധൃതിയില്‍ കിച്ചണിലേക്ക് ഞാൻ പോയത്.
പെട്ടന്ന് ചേട്ടൻ പിന്നാലെ വരുന്ന കാല്‍ പെരുമറ്റം കേട്ടതും ഉള്ളില്‍ ഒരു കുഞ്ഞു വെപ്രാളം തുടങ്ങി.
ചേട്ടൻ കിച്ചണിൽ കേറി വന്നു. അവിടെയുള്ള കസേര വലിച്ചിട്ടിട്ട് ചേട്ടൻ അതിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വണ്ടി ചാവിയും ചേട്ടൻ മേശപ്പുറത്ത് വച്ചു.
ഞാൻ ഉടനെ ഫ്ലാസ്ക്കിൽ നിന്നും രണ്ടു ഗ്ലാസ്സിലായി ചായ ഒഴിച്ചു. ചേട്ടനെ നോക്കാതെ ഒരു ഗ്ളാസ് ചേട്ടന്റെ മുന്നില്‍ വച്ചു കൊടുത്തിട്ട് വെപ്രാളം പിടിച്ചു ഞാൻ ആ ഫ്ലാസ്ക് കൊണ്ടുപോയി കഴുകി വച്ചു. എന്നിട്ട് തിരികെ വന്ന് ചേട്ടന്റെ അടുത്തുള്ള കസേരയില്‍ വെപ്രാളം മാറാതെ ഞാൻ ഇരുന്നു.
ചേട്ടൻ എന്നെ തന്നെ നോക്കുകയാണെന്ന തോന്നല്‍ ഉണ്ടായതും ഞാനൊന്ന് തല ചെരിച്ച് ചേട്ടനെ പാളി നോക്കീട്ട് വേഗം തല കുനിച്ചു. ശെരിയാണ് ചേട്ടൻ എന്നെ തന്നെ നോക്കുകയായിരുന്നു. ഒരു പുഞ്ചിരി
💬 Comments
View all comments