0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

നാണവും വന്നു.

ഒന്നും മിണ്ടാതെ പുരികങ്ങൾ വളച്ച്, ചുണ്ടും കോട്ടിയുള്ള എന്റെ ഇരിപ്പ് കണ്ടിട്ട് ചേട്ടൻ തലയാട്ടി ചിരിച്ചിട്ട് നേരെ റോഡിലേക്ക് നോക്കി.

“എന്റെ ഡാലി, കുറച്ച് ദിവസമായി നി പറയുന്ന പല കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ല. നിന്റെ മനസ്സിനകത്ത് ഉണ്ടാവുന്ന ചോദ്യങ്ങള്‍ എന്താണെന്ന് പോലും എന്നോട് പറയാതെ അതിനുള്ള ഉത്തരങ്ങള്‍ തേടി എന്നെ നി കൻഫ്യൂസ് ചെയ്യുന്നു. സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, കേട്ടോ.” ചേട്ടൻ തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞത് കേട്ട് എനിക്ക് പിന്നെയും ചിരി പൊട്ടി.

ഞാൻ പൊട്ടിച്ചിരിച്ചതും ചേട്ടന്‍ മുഖം വീർപ്പിച്ചു. അതോടെ എന്റെ ചിരി കൂടുകയാണ് ചെയ്തത്. ഉടനെ ചേട്ടൻ കൈ നീട്ടി എന്റെ തുടയിൽ വേദനിപ്പിക്കാതെ നുള്ളീട്ട് നേരെ നോക്കി വണ്ടി ഓടിച്ചു.

കുറെ നേരം ചിരിച്ച ശേഷം, നാണം കാരണം ചേട്ടന്റെ മുഖത്ത് നോക്കാൻ കഴിയാതെ, ഞാൻ പുറത്തുള്ള കാഴ്ചകള്‍ നോക്കി ഇരുന്നു. പക്ഷേ എന്റെ മനസ്സിൽ ചേട്ടനെ കുറിച്ചാണ് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നത്... ചേട്ടനെ ചിന്തിച്ചു കൊണ്ട് തന്നെ ഞാൻ ഉറങ്ങിപ്പോയി.

ഞാനും ചേട്ടനും സന്തോഷത്തോടെ ജീവിക്കുന്നതായി എന്റെ സ്വപ്നം തുടങ്ങിയതും ഞാൻ ആ സ്വപ്ന ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

*******************

“ഡാലി...”

ചേട്ടൻ വിളിക്കുന്നത് കേട്ട് ഞാൻ ഉണര്‍ന്നു. കൻഫ്യഷനിൽ ചേട്ടനേയും വണ്ടിക്ക് പുറത്തുമൊക്കെ നോക്കിയ ശേഷമാണ് സ്ഥലകാല ബോധം ഉണ്ടായത്.

സൂര്യൻ അസ്തമിച്ച് ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ നാട്ടിലെ കടലിന്റെ മണം ഞാൻ തിരിച്ചറിഞ്ഞു. വീട്ടില്‍ എത്താന്‍ വെറും രണ്ട് രണ്ടര കിലോമീറ്റര്‍ മാത്രം ബാക്കിയാണെന്ന് അറിഞ്ഞു.

“ചേട്ടാ, വണ്ടി

💬 Comments

View all comments