Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ഒന്ന് ഒതുക്കി നിര്‍ത്താമോ...!”
ഉടനെ ചേട്ടൻ വണ്ടി ഒതുക്കി നിര്‍ത്തി. ഞാൻ വണ്ടിയില്‍ നിന്നിറങ്ങി പുറകിലത്തെ ഡോർ തുറന്ന് ഒരു കുപ്പി വെള്ളമെടുത്ത് വായ് കഴുകി. എന്നിട്ട് കുറച്ച് വെള്ളം കുടിച്ച ശേഷം മുഖവും കഴുകി. ശേഷം വണ്ടിയില്‍ കേറി ഇരുന്നതും ചേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വണ്ടി എടുത്തു. ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.
“നി ഉറങ്ങുന്നത് കാണാന്‍ നല്ല ഭംഗിയാണ്,ഡാലി.” ചേട്ടൻ റോഡില്‍ നോക്കി പറഞ്ഞു. “ഉറക്കത്തിലും നി പുഞ്ചിരിക്കാറുള്ള കാര്യം നിനക്ക് അറിയാമോ..?” വാത്സല്യം നിറഞ്ഞ ശബ്ദത്തില്‍ ചേട്ടൻ ചോദിച്ചു.
ഉടനെ എന്റെ ഹൃദയം ഭയങ്കരമായി തുള്ളി തുടിച്ചു... സുഖമുള്ള എന്തോ ഒന്ന് എന്റെ മനസ്സിലും ഹൃദയത്തിലും പടർന്നു പിടിച്ചു... ഒപ്പം ചേട്ടനോട് മാത്രം തോന്നാറുള്ള ആ നാണവും.
പെട്ടന്ന് ചേട്ടനെ കെട്ടിപ്പടുക്കാന്‍ കൊതി വന്നു. ചേട്ടന്റെ കഴുത്തിൽ എന്റെ മുഖം അമർത്തി പിടിക്കാന്‍ കൊതിച്ചു. ചേട്ടന്റെ കണ്ണിലും ഹൃദയ ഭാഗത്തും ചുംബിക്കാൻ അതിയായ ആഗ്രഹം ഉണ്ടായി. പുഞ്ചിരി തൂകുന്ന ചേട്ടന്റെ ആ ചുണ്ടില്‍ എന്റെ കവിൾ അമർത്തി പിടിക്കാന്‍ ഞാൻ കൊതിച്ചു. ചേട്ടന്റെ ചുണ്ടുകളിൽ എന്റെ അധരങ്ങള്‍ അമർത്തി പിടിക്കാന്‍ ഞാൻ ആശിച്ചു.
പക്ഷേ അതൊന്നും ചെയ്യാൻ കഴിയാത്ത നിരാശ മറച്ചു കൊണ്ട് ഞാൻ പുഞ്ചിരിച്ചു.
എന്റെ വീടും അടുത്തു കൊണ്ടിരുന്നു. ഒടുവില്‍ തുറന്ന് ഇട്ടിരുന്ന എന്റെ വീട് ഗേറ്റിനകത്ത് വണ്ടി കടന്നു. മുറ്റത്ത് നാല് കാറുകള്‍ കിടപ്പുണ്ടായിരുന്നു.
“ആഹാ, ബുള്ളറ്റ് കളഞ്ഞിട്ട് അഭിനവ് കാര്‍ എടുത്തോ..?” ചേട്ടൻ ചോദിച്ചു.
“ഇപ്പൊ അവർ എല്ലാവർക്കും കാറുകള്‍ ആയല്ലോ...!!” ഞാനും
💬 Comments
View all comments