0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

പറഞ്ഞു.

ചേട്ടന്റെ വണ്ടി മുറ്റത്ത്‌ ചെന്ന് നിന്നതും ചെറിയ ഫൂട്ട്ബോൾ വച്ചു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കളി നിന്നു.

“അങ്കിള്‍... ആന്റി....” കുട്ടികൾ അഞ്ചുപേരും കൂവി ചിരിച്ചുകൊണ്ട് വണ്ടിക്കടുത്തേക്ക് ഓടി വന്നു.

ഞാനും ചേട്ടനും അവരുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി. അവര്‍ക്കു വേണ്ടി ഞങ്ങൾ വാങ്ങിച്ചു കൊണ്ടവന്ന ബേക്കറി ഐറ്റംസ് എല്ലാം വണ്ടിയുടെ പുറകില്‍ നിന്നും ഞാൻ എടുത്തു.

“നിങ്ങൾ അഞ്ചു പേര്‍ക്കും ഉള്ളതാണ്, വേണ്ടത് എടുത്തു കഴിച്ചോ...” മൂന്ന്‌ വലിയ കവര്‍ നിറയെ ഉള്ള സാധനങ്ങള്‍ എല്ലാം കവറോടെ തന്നെ ഞാൻ അവര്‍ക്ക് കൊടുത്തു. കുട്ടികളും വലിയ സന്തോഷത്തോടെ ഞങ്ങൾ രണ്ടുപേര്‍ക്കും ഉമ്മ തന്നിട്ട് കവറുകളുമായി അകത്തേക്ക് ഓടി.

സിറ്റൗട്ടിൽ കാര്യമായി എന്തോ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ കൂട്ടുകാരും എന്റെ അച്ഛനും അമ്മയും, പിന്നെ ആന്റിയും അങ്കിളും എല്ലാം ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടിട്ട് ആന്റി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ ചേട്ടന്റെ അടുത്തേക്ക് ധൃതിയില്‍ വന്നു.

“വല്യമ്മേ....” ചേട്ടൻ ചിരിച്ചുകൊണ്ട് കുനിഞ്ഞ് കൊച്ചു കുട്ടിയെ സിമ്പിളായി തൂകി എടുക്കുന്ന പോലെ ആന്റിയുടെ തുടകളിൽ വട്ടം പിടിച്ചു ചേട്ടൻ ആന്റിയെ പൊക്കിയെടുത്ത് വട്ടം കറങ്ങി.

“ഡാ മോനെ..... എന്നെ താഴെ നിര്‍ത്തടാ...!!” ആന്റി ചിരിച്ചുകൊണ്ട് ചേട്ടന്റെ രണ്ടു തോളത്തും സ്നേഹത്തോടെ വേദനിപ്പിക്കാതെ അടിച്ചു കൊണ്ടിരുന്നു.

“ഹാ.. എന്റെ കുട്ടി ഉണങ്ങി പോയല്ലോ, ഒന്നും കഴിക്കാറില്ലേ..?” ചേട്ടൻ ചോദിച്ചുകൊണ്ട് ആന്റിയെ താഴെ നിര്‍ത്തി. ഗായത്രി എന്തോ നഷ്ടബോധത്തോടെ ചേട്ടനെ തന്നെ നോക്കുന്നത് കണ്ടു. അവളുടെ കണ്ണില്‍ തെറ്റായ ഭാവം ഒന്നും ഇല്ലായിരുന്നു. സ്വന്തം സഹോദരനിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നത്

💬 Comments

View all comments