Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കിടന്നത് പോലെ ഇവിടെയും ഒരുമിച്ച് കിടന്നാലോ...?” അഭിനവ് ചേട്ടൻ ചോദിച്ചു.
എനിക്കും നല്ല താല്‍പര്യം ഉണ്ടായിരുന്നു, കാരണം ചേട്ടന്റെ അടുത്ത് കിടക്കാന്‍ കഴിയുമല്ലോ.
“അതേ... അങ്ങനെ മതി.” ഷാഹിദ പെട്ടന്ന് സമ്മതിച്ചു. തൊട്ട് പിന്നാലെ എല്ലാവരും സമ്മതം പറഞ്ഞതും ഒരു തീരുമാനമായി.
എന്റെ അമ്മയും അച്ഛനും ആന്റിയും അങ്കിളും കൂടി കുട്ടികളെയും നോക്കി താഴത്തെ നിലയില്‍ തന്നെ കിടക്കാന്‍ തീരുമാനിച്ചു. ഞങ്ങൾ പത്തുപേരും മുകളില്‍ ചെന്ന് ടെറസിൽ നാല് ബെഡ് ചേര്‍ത്തിട്ടു. എന്നിട്ട് പഴയ പോലെ ഭാര്യയും ഭർത്താവും അടുത്തടുത്ത് എന്ന ചിട്ടയില്‍ അവർ എട്ടുപേരും ആദ്യം കിടന്നു. അവസാനം ഷാഹിദയ്ക്കടുത്ത് ഞാനും, എന്റെ അടുത്ത് ചേട്ടനും കിടന്നു.
അല്‍പ്പം തണുപ്പ് ഉണ്ടായിരുന്നത് കൊണ്ട്. മറ്റുള്ളവർ ജോഡിയായി പുതപ്പ് മൂടി കിടന്നത് പോലെ ഞാനും ചേട്ടനും ഒറ്റ പുതപ്പ് മടിയാണ് കിടന്നത്.
നിലാവ് ഇല്ലായിരുന്നു. പിന്നെ മഴക്കോള് ഉള്ളത് പോലെ കറുത്ത മേഘങ്ങള്‍ കൂടി കിടന്നത് കൊണ്ട് നക്ഷത്രങ്ങളും അത്ര തെളിഞ്ഞു കണ്ടില്ല. ലൈറ്റും കൂടി ഓഫാക്കിയപ്പോ കട്ട ഇരുട്ടായി. അടുത്തുള്ളവരേ പോലും അത്ര വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല.
പുതപ്പ് മൂടിയതും ചേട്ടൻ എനിക്ക് പുറം തിരിഞ്ഞ് കിടന്നു. എനിക്ക് നിരാശ തോന്നി. ഞാനും ഷാഹിദയും പരസ്പരം നോക്കി ചെരിഞ്ഞു കിടന്നു കൊണ്ട് പഴയ ചില കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.
“സ്സ്...” അന്നേരം മിനി കാന്താരി മുളക് കടിച്ച പോലെ എരിവ് വലിച്ച് കേറ്റി.
“എടാ ഫ്രാന്‍സി മോനെ, നീ തുടങ്ങി, അല്ലേ...?” രാഹുല്‍ ചേട്ടൻ കളിയാക്കി. ഉടനെ റൂബി ചേട്ടൻ ഉള്‍പ്പെടെ ഞങ്ങൾ എല്ലാവരും ചിരിച്ചു.
“എന്റെ
💬 Comments
View all comments