Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിവ് ഉണ്ടോ...?” അങ്കിള്‍ ചോദിച്ചു.
ഉടനെ നാലുപേരും പരസ്പരം നിരാശയോടെ നോക്കിയിട്ട് ഒടുവില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി.
“എനിക്ക് പല സ്ഥലങ്ങളിലായി ഏക്കർ കണക്കിന് ചായ തോട്ടം ഉണ്ടെന്നത് നേരാണ്, ഇലകള്‍ ഞാൻ പല ഫാക്ടറികളിലായി വില്‍ക്കുന്നു എന്നല്ലാതെ പ്രോസസ് ഒന്നും ഞാൻ ചെയ്യുന്നില്ല.” ചേട്ടൻ പറഞ്ഞു. “പക്ഷേ നീലഗിരിയിൽ എന്റെ പരിചയത്തിൽ ഒരു അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ ഉണ്ട്. ഏതു കൃഷിയെ കുറിച്ചും, അതിന്റെയൊക്കെ പ്രോസസിനെ കുറിച്ചും എല്ലാം പുള്ളിക്ക് നല്ലതുപോലെ അറിയാം. പുള്ളി പ്രൈവറ്റ് ആയി ഇന്ത്യ മുഴുവനും സഞ്ചരിച്ച് ചില കോഴ്സൊക്കെ നടത്തുന്നുണ്ട്. വേണമെങ്കിൽ ഞാൻ നിങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തോട് സംസാരിക്കാം. എനിക്കുവേണ്ടി പുള്ളി ഫീസ് പോലും കുറച്ചു തരാന്‍ സാധ്യതയുണ്ട്. മൂന്നാഴ്ച കൊണ്ട് നിങ്ങള്‍ക്ക് ടീ പ്രോസസ് കുറിച്ചും ടീ ഫാക്ടറി നടത്തേണ്ട അറിവും കിട്ടും.”
“അടിപൊളി....” അഭിനവ് ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു. “നാളെ തന്നെ ബ്രോ അദ്ദേഹത്തോട് സംസാരിക്ക്. പുള്ളി പറയുന്ന സമയത്ത് ഞങ്ങൾ ആ ട്രെയിനിങ് കോഴ്സിന് പോകാം. അടുത്തവരുടെ കീഴില്‍ ജോലി ചെയ്തു മടുത്തു ബ്രോ... അതുകൊണ്ട് ഞങ്ങൾക്ക് സ്വന്തമായി ഈ ബിസിനസ്സ് തുടങ്ങിയേ പറ്റു.”
“അതേ. നാളെ തന്നെ ബ്രോ സംസാരിക്ക്.” മറ്റുള്ള മൂന്ന് പേരും കൂടി ചേട്ടനോട് ആവശ്യപ്പെട്ടതും ചേട്ടൻ സമ്മതിച്ചു. അങ്ങനെ ആ ചർച്ച അവസാനിച്ചു.
ശേഷം ഞങ്ങൾ എല്ലാവരും കഴിക്കുന്നത് തുടർന്നു. ആണുങ്ങള്‍ ആ മൂന്ന് കുപ്പി മദ്യവും കുടിച്ചു തീര്‍ത്തു. എന്നിട്ട് എല്ലാവരും എഴുനേറ്റ് കൈയും കഴുകി കിടക്കാന്‍ തയാറായി.
“കഴിഞ്ഞ പ്രാവശ്യം നമ്മൾ ബ്രോയുടെ വീട്ടില്‍ ടെറസിൽ
💬 Comments
View all comments