0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

ഇറങ്ങിപ്പോയി.

മിനിയുടെ കണ്ണില്‍ കാമവും എന്നെ റേപ് ചെയ്യാനുള്ള ആവേശവും കത്തി നില്‍ക്കുന്നത് കണ്ടു ഞാൻ വേഗം നോട്ടം മാറ്റി. ഷാഹിദ കണ്ണുകൾ വിടർത്തി എന്നോട് എന്തോ ഇഷ്ട്ടമുള്ളത് പോലെയും കണ്ണുകൾ കൊണ്ട്‌ എന്തൊക്കെയോ സിഗ്നല്‍ കാണിച്ചു കൊണ്ടും അവള്‍ പുഞ്ചിരിച്ചു. പക്ഷേ ഒരു പുഞ്ചിരിയോടെ ഞാൻ വേഗം നോട്ടം മാറ്റി.

ഗായത്രിയും അശ്വതിയുടെയും മുഖത്ത് കൌതുകവും ആശ്ചര്യവും സ്വന്തം സഹോദരനോട് എന്നത് പോലത്തെ സ്നേഹവും നിറഞ്ഞു നില്‍ക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

ഡാലിയ ഒരു ടവലുമായി വേഗം തിരികെ വന്നിട്ട് അതിനെ എനിക്ക് തന്നതും ഞാൻ വാങ്ങി. വിയർപ്പിൽ നനഞ്ഞിരുന്ന എന്റെ തല തുവർത്തിയ ശേഷം വിയർത്ത് ഒഴുകുന്ന എന്റെ മുഖവും കഴുത്തും ഞാൻ തുടച്ചു.

“സമയം ഒന്‍പതര കഴിഞ്ഞു, കേട്ടോ.” ഡാലിയ പറഞ്ഞു. “അവിടെ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അമ്മ എനിക്ക് കോൾ ചെയ്തു പറഞ്ഞായിരുന്നു .”

“ഇനി അഞ്ചുപേരും ചെന്ന് കുളിച്ചിട്ട് വരൂ.” അശ്വതി ഞങ്ങൾ ആണുങ്ങളെ നോക്കി പറഞ്ഞു.

“അതിന്‌ ഞങ്ങടെ ഡ്രെസ്സ് അവിടെയല്ലേ ഉള്ളത്...!!” രാഹുല്‍ പറഞ്ഞു.

“ശെരി, നിങ്ങൾ എല്ലാവരും അങ്ങോട്ട് പൊയ്ക്കൊ... ഞാൻ കുളിച്ചിട്ട് വേഗം വരാം.” ഞാൻ അവരോട് പറഞ്ഞതും ഡാലിയ എന്തോ പറയാൻ തുടങ്ങിയ. പക്ഷേ പറഞ്ഞാൽ ശെരിയാവില്ലെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാവും, അവള്‍ എന്റെ മുഖത്ത് നിന്ന് മിഴികള്‍ പിന്‍വലിച്ച് മറ്റുള്ളവരെ നോക്കി.

“വരു... നമുക്ക് പോകാം.” ഡാലിയ പറഞ്ഞതും ഡാലിയ ഒഴികെ മറ്റുള്ള എട്ടുപേരും പുറത്തേക്ക്‌ പോയി.

അന്നേരം അവള്‍ ഓടിവന്ന് എത്തി നിന്ന് എന്റെ കവിളിൽ ഉമ്മ തന്നിട്ട് പുറത്തേക്ക്‌ നടന്നു.

പക്ഷേ

💬 Comments

View all comments