Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
വാതിലിന്റെ അടുത്ത് ചെന്ന് നിന്നിട്ട് ഡാലിയ കുസൃതിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വേഗം മുഖം താഴ്ത്തി നിന്നിട്ട് അവളുടെ കൈയിൽ ഒളിപ്പിച്ച് വച്ചിരുന്ന എന്റെ മൊബൈല്‍ എനിക്ക് കാണിച്ച് തന്നു. പ്രാക്ടീസ് ചെയ്യാൻ ഈ റൂമിൽ വന്നത് കൊണ്ട് മൊബൈൽ ഞാൻ എന്റെ റൂമിൽ വെച്ചിട്ടുണ്ട് വന്നത്. അതിനെയാണ് ഈ കള്ളി എടുത്തോണ്ട് പോകാൻ തീരുമാനിച്ചത്. അതിന്റെ പിന്നിലുള്ള ഉദ്ദേശം എനിക്ക് അറിയാമായിരുന്നു.
“ഇത് ഞാൻ കൊണ്ട് പോകുവാ.” നാണം മാറാത്ത കുസൃതിയോടെ അവള്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“എടി കള്ളി...” ഞാൻ ചിരിച്ചു.
“പോടാ കള്ളാ.” അവളും ചിരിച്ചു. “ഇത് ഉണ്ടെങ്കിൽ ചേട്ടൻ ആയിരം പേര്‍ക്ക് കോൾ ചെയ്തു ഇവിടെതന്നെ ഇരിക്കും. അതുകൊണ്ട് ചേട്ടൻ വേഗം കുളി കഴിഞ്ഞ് അങ്ങോട്ട് വാ. അപ്പോ മൊബൈൽ തരാം.” ചിരിയോടെ പറഞ്ഞിട്ട് അവള്‍ ഇറങ്ങിപ്പോയി.
“കള്ളി....!!” തലയാട്ടി ഞാൻ ചിരിച്ചു. എന്നിട്ട് എന്റെ റൂമിൽ ചെന്ന് ബാത്റൂമിൽ കേറി.
******************
ഞാൻ ആന്റിയുടെ വീട് ഗേറ്റ് കടന്ന് മുറ്റത്ത് വന്നപ്പോ കുട്ടികൾ അഞ്ചും കളിക്കുന്നത് കണ്ടു.
എന്നെ കണ്ടതും കുട്ടികൾ ഓടി വന്ന് എനിക്ക് ചുറ്റും വട്ടത്തില്‍ ഓടി കളിച്ചു ചിരിച്ചു.
“നിങ്ങൾ വല്ലതും കഴിച്ചോ...?” ഞാൻ ചോദിച്ചു.
“കഴിച്ചു അങ്കിള്‍...” കോറസായി പറഞ്ഞിട്ട് അവർ എല്ലാവരും ഓടിപ്പോയി.
ഞാൻ ഹാളില്‍ കേറി ചെന്നപ്പോ ഡൈനിംഗ് റൂമിൽ നിന്നും സംസാരവും ചിരിയുമെല്ലാം കേട്ടു. ഞാൻ നേരെ അങ്ങോട്ട് ചെന്നു. അവിടെ എല്ലാവരും ടേബിളിന് ചുറ്റും കസേരകളിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ തമാശ പറഞ്ഞ് ചിരിക്കുന്നതാണ് കണ്ടത്.
എന്നെ
💬 Comments
View all comments