0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

കണ്ടതും എല്ലാവരും പുഞ്ചിരിച്ചു. എന്നെ കൊതിപ്പിക്കാനായി ആന്റിയും വല്യമ്മയും കൂടി കുസൃതി ചിരിയോടെ മേശയിൽ അടച്ചു വച്ചിരുന്ന വലിയ പാത്രങ്ങള്‍ ഓരോന്നായി തുറന്നു വച്ചു.

“ആഹാ... പത്തിരിയും, ഇടിയപ്പവും, കോഴി കറിയും, കോഴി പെരട്ടും, കോഴി ഫ്രൈയുമൊക്കെ ഉണ്ടല്ലോ...!!” ചോദിച്ച ശേഷം നാവില്‍ ഊറി വന്ന കൊതി വെള്ളം ഞാൻ ശബ്ദത്തോടെ കുടിച്ചിറക്കി.

ഉടനെ ചെറിയൊരു ചിരി ഉയർന്നു.

“വന്നിരിക്ക് ചേട്ടാ.” ഡാലിയ അവള്‍ക്ക് വലതു വശത്ത് ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ച് പറഞ്ഞു.

ഉടനെ ഞാൻ വല്യച്ചനും ഡാലിയക്കും ഇടയില്‍ ഒഴിഞ്ഞു കിടന്ന ആ കസേരയില്‍ ചെന്നിരുന്നു.

“നി പറഞ്ഞത് ശെരിയാ ഡാലി മോളെ, കൈയിൽ മൊബൈൽ ഇല്ലാത്തത് കൊണ്ട്‌ അവന്‍ എത്ര വേഗമാ വന്നത്...!!”  വല്യച്ചന്റെ അപ്പുറത്തിരുന്ന വല്യമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വല്യമ്മയും ആന്റിയും എഴുനേറ്റ് എല്ലാവർക്കും ഫുഡ് വിളമ്പാന്‍ തുടങ്ങി.

ഡാലിയ എന്നെ കളിയാക്കി ഒന്ന് ചിരിച്ചു. “ചേട്ടന്റെ മൊബൈൽ എന്റെ റൂമിൽ ചാർജ് ചെയ്യാൻ കുത്തി വച്ചിട്ടുണ്ട്. കഴിച്ച ശേഷം എടുത്തു തരാം.” അവള്‍ പറഞ്ഞു.

ഉടനെ ആരും കാണാതെ ഞാൻ മേശയ്ക്ക് അടിയിലൂടെ ഡാലിയയുടെ തുടയിൽ പതിയെ ഒരു നുള്ള് കൊടുത്തു. ഉടനെ അവളുടെ മുഖം തുടുത്തു കേറി.

ഞാൻ തുടയിൽ നിന്നും കൈ മാറ്റാൻ തുടങ്ങിയതും അവള്‍ എന്റെ കൈ ഒന്ന് അമർത്തി പിടിച്ചിട്ട് വിട്ടു.

എല്ലാവർക്കും ഫുഡ് വിളമ്പി വല്യമ്മയും ആന്റിയും  ഇരുന്ന ശേഷമാണ് എല്ലാവരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയത്‌.

“റൂബി ബ്രോ, എല്ലാ എക്യുപ്മെൻസോടു കൂടി ഒരു ടീ ഫാക്ടറി തുടങ്ങി റണ്ണിങ് കണ്ടിഷണിൽ

💬 Comments

View all comments