Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
തലയാട്ടി കൊണ്ട് അല്ലിയുടെ നോട്ടം യാദൃശ്ചികമായി എന്റെ മുഖത്തേക്ക് വീണു.
ഞാൻ അവളെ നോക്കുന്നത് കണ്ടതും അവള്‍ തലയാട്ടി കൊണ്ട് കണ്ണുകൾ കൊണ്ട് ആ എട്ടുപേരെ കാണിച്ച ശേഷം അവള്‍ ചുണ്ടകൾ കോട്ടി.
അപ്പോ അല്ലിക്കും കാര്യങ്ങൾ മനസ്സിലായി എന്ന് ഞാൻ ഊഹിച്ചു.
അവരുടെ ആ തെറ്റായ പ്രവര്‍ത്തി അവള്‍ക്ക് ഇഷ്ടമായില്ല എന്ന് കണ്ണുകൾ കൊണ്ട് അല്ലി എന്നോട് പറഞ്ഞു.
അതൊന്നും മൈന്റ് ചെയ്യേണ്ട എന്ന് ഞാൻ കണ്ണുകൾ ചിമ്മി കാണിച്ചതും അവള്‍ പുഞ്ചിരിച്ചു.
ഡാലിയ എന്നെയും അല്ലിയേയും മാറിമാറി നോക്കുന്നത് അല്ലി കണ്ടു. ഞങ്ങളുടെ മൗന സംഭാഷണം എന്തിനെ കുറിച്ചായിരുന്നു എന്ന് ഡാലിയ മനസ്സിലാക്കിയ കാര്യം അറിഞ്ഞതും അല്ലിയുടെ മുഖത്ത് പെട്ടന്ന് നാണം വന്നു.
ഡാലിയ തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി.
“എന്ന ഞങ്ങളും പോകുന്നു...” അരുള്‍ പറഞ്ഞതും അല്ലി ഡാലിയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു. ഉടനെ ഡാലിയ അവളുടെ ചെവിക്ക് പിടിച്ചതും അല്ലി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
“ഗുഡ് നൈറ്റ് അണ്ണാ...” എന്റെ കവിളിൽ ഉമ്മ തന്നിട്ട് അല്ലി അരുളിന്റെ അടുത്തേക്ക് പോയി. ഉടനെ അരുള്‍ കണ്ണ് കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് അല്ലിയുടെ കൂടെ പുറത്തേക്ക് നടന്നു.
അതോടെ എല്ലാവരും പുറത്തേക്ക് നടന്നു.
പുറത്തു വച്ച് എല്ലാവരും യാത്ര പറയുന്ന തിരക്കില്‍ ഷാഹിദ എന്നെ കൊതിയോടെ നോക്കുന്നത് കണ്ടു. ഞാൻ അവളുടെ നോട്ടം കണ്ണുണ്ടെന്ന് അറിഞ്ഞിട്ടും അവള്‍ നോട്ടം മാറ്റാതെ കാമം കത്തുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു.
ഞാൻ സാധാരണ ഗതിയിൽ മാത്രം പുഞ്ചിരിച്ചു. ഉടനെ ഷാഹിദ എന്റെ
💬 Comments
View all comments