0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

ഞാൻ പറഞ്ഞതും ചിരിച്ചു കൊണ്ട്‌ അവൾ എന്റെ മൂക്ക് പിടിച്ചു വലിച്ചു. എന്നിട്ട് കുട്ടികളെ പോലെ എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ അവള്‍ നാണത്തോടെ ഷഡ്ഡി ഇട്ടു. ശേഷം പാന്റും ഞാൻ തന്നെ ഇട്ടു കൊടുത്തു.

അവളുടെ കണ്ണില്‍ ഭയങ്കര നാണം നിറഞ്ഞു നിന്നെങ്കിലും അവള്‍ക്ക് ഞാൻ ഇട്ടു കൊടുത്തത് ശെരിക്കും ഇഷ്ട്ടമായെന്നും അവളുടെ കണ്ണുകൾ പറഞ്ഞു.

ഞാൻ എഴുനേറ്റ് നിന്നിട്ട് പെട്ടന്ന് അവളുടെ മുലയ്ക്ക് കേറി പിടിച്ചു.

“കള്ള ചേട്ടാ...” എന്റെ കൈയിൽ നുള്ള് തന്നിട്ട് ഡാലിയ ചിരിച്ചു.

“ഇങ്ങനെ നിവര്‍ന്നു നില്‍ക്കുന്ന മുഴുത്ത മുലകളെ കണ്ടാല്‍ കൊതി വരില്ലേ...?” ഞാൻ ചോദിച്ചതും അവള്‍ പിന്നെയും എന്നെ നുള്ളി കൊണ്ട്‌ ചിരിച്ചു. അവളുടെ മുഖം നാണയത്തില്‍ ചുവന്നു തുടുത്തു പോയിരുന്നു.

“ശെരി, വേഗം ഇട്...” നെടുവീര്‍പ്പോടെ പറഞ്ഞിട്ട് ഞാൻ തന്നെ അവള്‍ക്ക് ബ്രാ ഇട്ടു കൊടുത്തു. അതിന്റെ ഇടക്ക് രണ്ടു മൂന്ന്‌ പ്രാവശ്യം മുലയ്ക്ക് പിടിച്ചു ഞെരിച്ച് അവളുടെ കൈയിൽ നിന്നും നുള്ളും മേടിച്ചു. ശേഷം ഷർട്ടും ഇട്ടു കൊടുത്ത് അതിന്റെ ബട്ടൺസ് ഓരോന്നായി ഇടാന്‍ തുടങ്ങിയതും ഡാലിയ ഇമ വെട്ടാതെ എന്റെ മുഖത്ത് തന്നെ വാത്സല്യപൂർവം നോക്കി നിന്നു.

എല്ലാം ഇട്ടു കൊടുത്തിട്ട് അവളെ ഞാൻ നോക്കി. “വാ പോകാം.” ഞാൻ പറഞ്ഞു.

“ഞാനാണോ ഇങ്ങോട്ട് നടന്നു വന്നത്...?” കുസൃതിയോടെ അവൾ ചോദിച്ചു. “എന്നെ ആരാണോ ഇങ്ങോട്ട് കൊണ്ടുവന്നത്, അതുപോലെ തന്നെ എന്നെ കൊണ്ടു പോയാല്‍ മതി.” അവള്‍ കള്ളച്ചിരിയോടെ പറഞ്ഞു.

ഉടനെ ചിരിച്ചുകൊണ്ട് ഞാൻ അവളെ കോരി എടുത്തു. ഡാലിയ ഏതോ സ്വപ്ന

💬 Comments

View all comments