0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

“ഈശ്വരാ... ഇനി എന്താണാവോ ഇവളുടെ സംശയം.” വത്സല്യപൂർവ്വം അവളുടെ മുടിയില്‍ തഴുകി കൊണ്ടാണ് ഞാൻ പറഞ്ഞത്.

ഉടനെ അവള്‍ പൊട്ടിച്ചിരിച്ചു. പക്ഷേ പെട്ടന്ന് അവള്‍ ചിരി നിർത്തി സീരിയസ്സായി മാറിയത് ഞാൻ അറിഞ്ഞു.

“ഞാൻ ജോലിക്ക് പോയാല്‍ അവിടെ ഹോസ്റ്റലില്‍ തന്നെ കഴിയണോ...?” അവള്‍ വിഷമത്തോടെ ചോദിച്ചു.

ഡാലിയ എന്താണ് ആഗ്രഹിക്കുന്നത് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.

“നി ഹോസ്റ്റലില്‍ നില്‍ക്കണമെന്ന് ആര്‍ക്കാ നിര്‍ബന്ധം..?” കുസൃതിയോടെ ഞാൻ ചോദിച്ചു. ഉടനെ ഡാലിയ ചാടിയെണീറ്റ് ബെഡ്ഡിൽ ഇരുന്നിട്ട് എന്നെ ആശ്ചര്യത്തോടെ നോക്കി.

“അപ്പോ ഞാൻ എവിടെ താമസിക്കും...?” അവൾ ചോദിച്ചു. പക്ഷേ ഉത്തരം അറിയാവുന്നത് പോലെ അവളുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.

“ഹോസ്റ്റലിനടുത്തായി നമ്മുടെ ലോഡ്ജ് ഉണ്ട്. വേണമെങ്കിൽ നിനക്ക് അവിടെ താമസിക്കാം.”

ഞാൻ പറഞ്ഞു വായ് അടിച്ചില്ല. അപ്പോഴേക്കും അവള്‍ ദേഷ്യത്തില്‍ എന്റെ മേല്‍ ചാടി വീണു.

“എടാ കൊരങ്ങൻ ചേട്ടാ... ഞാൻ ചേട്ടനെ കടിച്ചു തിന്നും...” അവള്‍ നല്ല ദേഷ്യത്തില്‍ മുഖം വീർപ്പിച്ചു കൊണ്ട്‌ എന്റെ കവിളും, തോളിലും, കൈയിലും, നെഞ്ചില്‍, കഴുത്തിലും എല്ലാം വേദനിപ്പിക്കുന്ന തരത്തിൽ മാറിമാറി കടിക്കാൻ തുടങ്ങി.

“എടി കടിപ്പട്ടി കടിക്കല്ലേ...” ചിരിച്ചു കൊണ്ട്‌ അവളെ പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കഴിഞ്ഞില്ല... അവള്‍ വാശി കേറി എന്നെ എല്ലാ ഇടതും കടിച്ചു കൊണ്ടിരുന്നു.

“പൊന്ന് മോളെ..... സോറി... സോറി.. സോറി.” അവളുടെ വാശിയും കടിയും കൂടി വന്നപ്പോ ഞാൻ പെട്ടന്ന് വിളിച്ചു കൂവി.

പക്ഷേ എന്നിട്ടും അവള്‍ കടി തുടർന്നു.

“എന്റെ പൊന്ന് ഡാലി, നി എന്റെ

💬 Comments

View all comments