0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ചോദിച്ചു.

“പണ്ട്‌ ഈ കവിത എഴുതിയപ്പോ ഈ കവിതയില്‍ ചേട്ടൻ എന്റെ പേരും എന്തിനാ ചേര്‍ത്തത്..!? ഡെയ്സി എന്ന പേരും ഡാലിയ എന്ന പേരും തുല്യമായ അളവിലാണ് മെൻഷൻ ചെയ്തിരിക്കുന്നത്. കൂടാതെ ഡെയ്സിക്കും ഡാലിയക്കും തുല്യമായ പ്രാധാന്യവുമാണ് കൊടുത്തിരിക്കുന്നത്...!!”

അവളുടെ ചോദ്യം കേട്ട് ഞാൻ പുഞ്ചിരിച്ചു. അന്ന് ഡെയ്സിയും ഇതേ ചോദ്യം തന്നെയാ എന്നോട് ചോദിച്ചത്‌. പക്ഷേ എനിക്ക് പോലും അതിന്റെ കാരണം അറിയില്ല എന്നതാണ് സത്യം.

“എനിക്ക് അറിയില്ല, ഡാലി.” ഞാൻ പറഞ്ഞു. “അന്ന് ഈ കവിത എഴുതി വന്നപ്പോ സത്യത്തിൽ എന്റെ മനസ്സാണ് എന്നെ നയിച്ചത്. എല്ലാം എഴുതിയ ശേഷം മാത്രമാണ് ഞാൻ പോലും എഴുതിയ കാര്യങ്ങളെ കുറിച്ച് ഞാൻ ശെരിക്കും ബോധവാനായത്. പിന്നീട്, നിന്റെ പേരിനെ മാറ്റി വേറെ എന്തെങ്കിലും മാറ്റി എഴുതാനും എനിക്ക് മനസ്സുണ്ടായില്ല... പക്ഷേ എന്നിട്ടും ഡെയ്സിയോട് അഭിപ്രായം ചോദിച്ചപ്പോ മാറ്റി ഒന്നും എഴുതേണ്ട എന്ന് അവളും പറഞ്ഞു.”

ഞാൻ പറഞ്ഞത് കേട്ട് ഡാലിയ കുറേ നേരത്തേക്ക് മിണ്ടിയില്ല. എന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ അവള്‍ എന്റെ കവിതയുടെ പേരിനെ ഉച്ചരിച്ചു — “സൂര്യന്റെ പ്രണയ പൂക്കള്‍”

ശേഷം ഡാലിയ എഴുനേറ്റ് എന്റെ ടീ ഷര്‍ട്ട് ഊരി എടുക്കാന്‍ തുടങ്ങിയതും ഞാൻ അവളോട് സഹകരിച്ച്. എന്റെ ടീ ഷര്‍ട്ട് ഊരി താഴെ ഇട്ടിട്ട് എന്റെ ഇടതു നെഞ്ചില്‍ അവള്‍ ചുംബിച്ചു. ശേഷം അവളുടെ ഷർട്ടും ബ്രായും ഊരി താഴെ ഇട്ടിട്ട് അവള്‍ എന്റെ മുകളില്‍ കിടന്ന് കമ്പിളി മൂടി.

എനിക്ക് ഡാലിയടെ ഹൃദയമിടിപ്പ് എന്റെ ദേഹത്ത് അനുഭവപ്പെട്ടു. പെട്ടന്ന് ഡെയ്സി എന്റെ

💬 Comments

View all comments