0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.2K

റോസ് മേഡം ചോദിച്ചിട്ട് ചിരിച്ചു.

ഞാനും ഇല്ലെന്ന് തലയാട്ടി.

“എന്നാ സാരമില്ല.” അവർ പുഞ്ചിരിച്ചു. “അവനെ നേരിട്ട് കാണുമ്പോ അവന്റെ ചെവി നിറയെ ഞാൻ കൊടുത്തോളാം.” അവർ പറഞ്ഞു.

റോസ് മേഡം ചേട്ടനെ വച്ച് ഇത്ര അടുപ്പത്തോടെ സംസാരിച്ചത് കേട്ട് എനിക്ക് നല്ല അസൂയ തോന്നി. പക്ഷെ പുറത്ത്‌ കാണിക്കാതെ ഞാൻ ഇരുന്നു.

“കുറച്ചു മുന്‍പ് അവന്‍ എന്നെ വിളിച്ചിരുന്നു. നിന്നോട് സംസാരിക്കണം എന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ ചോദിച്ചപ്പോ നി അവന്റെ റിലേറ്റീവ് ആണെന്ന് മാത്രം പറഞ്ഞത്. അന്നേരം ഞാനും അവനും ബിസി ആയിരുന്നത് കൊണ്ട്‌ കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.” മേഡം പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ വെറുതെ ഇരുന്നു.

“റൂബിന്‍ നിനക്ക് ആരായിട്ട് വരും..?” മേഡം ചോദിച്ചതും എനിക്ക് പെട്ടന്ന് ഡെയ്സിയെ വിചാരിച്ച് സങ്കടം തോന്നി.

“എന്റെ ട്വിൻ സിസ്റ്ററിന്റെ ഹസ്ബന്‍ഡ്—”

“ഓഹ് സോറി, സോറി. ഡെയ്സിയെ ഓര്‍മപ്പെടുത്തി ഡാലിയയെ ഞാൻ വിഷമിപ്പിച്ചു, അല്ലേ..!” മേഡം ഇടക്ക് കേറി പറഞ്ഞു.

“അത് സാരമില്ല മേഡം.” ഞാൻ പറഞ്ഞു. “പിന്നെ മേഡത്തിന് ചേട്ടനെ എങ്ങനെ അറിയാം..?” ഞാൻ ചോദിച്ചു.

എന്റെ ശബ്ദത്തില്‍ അസൂയ നിറഞ്ഞു നിന്നത് അവര്‍ക്ക് പോലും മനസ്സിലായി. അവർ പുഞ്ചിരിച്ചു.

“നമ്മുടെ ഈ കമ്പനിക്ക് ഇന്ത്യ മുഴുവനുമായി 31 ബ്രാഞ്ചസ് ഉണ്ട്. കമ്പനിക്ക് സകല ബ്രാഞ്ചിലും വേണ്ട ബെസ്റ്റ് ഐടി എക്യുപ്മെന്റ്സും പ്രൊവൈഡ്, ഇൻസ്റ്റാൾ, ചെക്ക്, റൺ, ഓക്കെ ചെയ്തു ഹാന്‍ഡ് ഓവർ ചെയ്യുന്ന കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നത് റൂബിനാണ്. 40 മാസം മുന്‍പാണ് മറ്റുള്ള കോണ്ട്രാക്റ്റർസ് സകലരെയും കടത്തി വെട്ടി റൂബിന്‍

💬 Comments

View all comments