0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

വിളിച്ചു. പക്ഷേ വോയ്സ് മെയിലിലേക്കാണ് പോയത്.

‘സോറി ചേട്ടാ, ഇനി ഒരിക്കലും ഞാൻ സ്വാര്‍ത്ഥയായി ചേട്ടനോട് പെരുമാറില്ല. സോറി.’ ചേട്ടന് വാട്സാപ്പിൽ ഞാൻ മെസേജ് ചെയ്തു. പക്ഷേ ഒരു ടിക് മാത്രമാണ് വീണത്. ഡാറ്റ പോലും ഓഫ് ആണെന്ന് മനസ്സിലായി.

വളരെ പ്രധാനപ്പെട്ട  കാര്യങ്ങളില്‍ ചേട്ടൻ ഇൻവോൾവ് ആകുമ്പോ ചേട്ടനെ കോൾ ചെയ്താലും മെസേജിലും കിട്ടില്ലെന്ന കാര്യം അറിയാവുന്നത് കൊണ്ട്‌ എനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ല. പക്ഷേ ചേട്ടനോട് പിണങ്ങി ചേട്ടന് പറയാനുള്ളത് പോലും കേള്‍ക്കാതെ കോൾ കട്ടാക്കിയതിൽ എന്നോട് തന്നെ വെറുപ്പ് തോന്നി... അടങ്ങാത്ത കുറ്റബോധവും.

എന്റെ സങ്കടമടക്കി കൊണ്ട്‌ സീനത്ത്നോട് യാത്രയും പറഞ്ഞ്‌ ഞാൻ വേഗം വണ്ടി എടുത്തു. ഞാൻ ഭയങ്കര മൂഡോഫിൽ ആയിരുന്നു.

ഗെയിറ്റിൽ എത്തിയപ്പൊ എന്നെ കാത്തു നില്‍ക്കുന്നത് പോലെ സാമുവേല്‍ അണ്ണൻ സെക്യൂരിറ്റി റൂമിന് പുറത്ത്‌ ഉണ്ടായിരുന്നു. എന്നോട് വണ്ടി ഒതുക്കി നിർത്താൻ അണ്ണൻ ആംഗ്യം കാണിച്ചു. ഞാൻ പുറകിലുള്ള വണ്ടികള്‍ കേറി പോകാനുള്ള സ്ഥലം കൊടുത്തുകൊണ്ട് ഒതുക്കി നിര്‍ത്തിയതും അയാൾ എന്റെ അടുത്തേക്ക് വന്നു.

“ഡാലിയക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ കൂടെ വീട്ടില്‍ വരുമോ….? മല്ലികയുടെ റിക്വസ്റ്റാണ്.” ഞാൻ വിന്‍ഡോ ഗ്ളാസ് താഴ്ത്തിയതും സാമുവേല്‍ അണ്ണൻ കുനിഞ്ഞ് എന്നെനോക്കി മല്ലിക ചേച്ചിയുടെ അപേക്ഷ എന്നോട് പറഞ്ഞു. “നി വന്നാൽ അവള്‍ക്ക് സന്തോഷമാകും.” അയാൾ പ്രതീക്ഷയോടെ പറഞ്ഞു.

അപ്പോ ഞാൻ ഒന്ന് ആലോചിച്ചു.

“ചേട്ടൻ ഇന്ന്‌ വീട്ടില്‍ വരില്ലെന്ന് പറഞ്ഞായിരുന്നു. അതിനെ കുറിച്ച് ചേട്ടൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞായിരുന്നു അണ്ണാ..?” ഞാൻ അസ്വസ്ഥയായി ചോദിച്ചു.

“ഇന്ത്യൻ ബിസിനസ്സ് കൗൺസിൽ ഒരു മീറ്റിംഗ്

💬 Comments

View all comments