0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

“പക്ഷേ അവര്‍ക്ക് പോലും കുഞ്ഞമ്മയുടെ ഒളിത്താവളം എവിടെയാണെന്ന് അറിയില്ലായിരുന്നു. എന്നാലും ഇന്നുവരെ റൂബിന്‍ തളരാതെ കുഞ്ഞമ്മയുടെ ഒളിത്താവളം കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സിൽ ഒടുങ്ങാത്ത പകയോടെ”

“അപ്പോ ഇതുവരെ തുമ്പൊന്നും കിട്ടിയില്ലേ..?” പ്രതികാര ദാഹത്തോടെ ഞാൻ ചോദിച്ചു.

അപ്പോ അണ്ണന്റെ ചുണ്ടില്‍ അപകടകരമായ ഒരു പുഞ്ചിരി വിടര്‍ന്നു. “ചിലപ്പോ സൂചന കിട്ടാൻ സാധ്യതയുണ്ട്. നിങ്ങളൊക്കെ നാട്ടില്‍ നിന്നും ഇങ്ങോട്ട് വന്നപ്പോ ഒരു പമ്പിൽ വച്ച് കുഞ്ഞമ്മയുടെ വലം കൈയായിരുന്ന മണിക്കത്തെ കണ്ടു. അവന്റെ കൂടെ വേറെയും രണ്ടുപേര്‍ ഉണ്ടായിരുന്നു.”

“ഏതു മാണിക്കം..? ചേട്ടൻ കൈ പിഴുത് കളഞ്ഞ ആ മാണിക്കം തന്നെയാണോ..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

“അതേ. അവന്‍ തന്നെ. നിങ്ങളുടെയൊക്കെ ഫോട്ടോ അവന്‍ എടുക്കുന്നതും റൂബിന്‍ കണ്ടു. അവന്റെ ലോറി നമ്പറും, മറ്റ് രണ്ടുപേരുടെ ലോറി നമ്പറും റൂബി സുമക്ക് കൊടുത്തിട്ടുണ്ട്. പെട്ടന്നു തന്നെ അവരെ സുമ പൊക്കിയിരിക്കും. അപ്പൊ ചിലപ്പോ കുഞ്ഞമ്മയുടെ വിവരം കിട്ടിയേക്കും.” അണ്ണൻ ചെറിയ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ സീരിയസ്സായി നോക്കി. “ഇപ്പൊ നി റൂബിയുടെ ആരാണെന്നും, നിന്റെ ഫ്രണ്ട്സിനെ കുറിച്ചും കുഞ്ഞമ്മ അറിഞ്ഞിട്ടാവുമെന്നതിൽ സംശയമില്ല. അതുകൊണ്ട്‌ നിങ്ങളൊക്കെ എപ്പോഴും ജാഗ്രതയായിരിക്കണം.”

“അയ്യോ…,” ഞാൻ അതുകേട്ട് വിരണ്ടു പോയി. “എന്റെ ഫ്രണ്ട്സ്…, അവരുടെ കുഞ്ഞുങ്ങള്‍ സ്കൂളിൽ—”

“ആ കുഞ്ഞുങ്ങളെ വിചാരിച്ചൊന്നും ഡാലിയ പേടിക്കേണ്ട.” അണ്ണൻ ഗൗരവത്തിൽ പറഞ്ഞു. “റൂബിക്ക് ആ കുഞ്ഞുങ്ങള്‍ അവിടെ പഠിക്കുന്ന കാര്യമറിയാം. അവരെ സംരക്ഷിക്കാൻ 6 മാസ്റ്റർസ് എപ്പോഴും അവിടെ ചുറ്റിപറ്റി ഉണ്ടാവും.”

അപ്പോഴാണ് എനിക്ക് സമാധാനമായത്.

“പിന്നേ, നീ ഒരിക്കലും ഒറ്റക്കല്ല ഡാലിയ. നി പോലുമറിയാതെ

💬 Comments

View all comments