Chapter Title : ട്യൂഷൻ 2 [അത്തി]
എന്ന് പറഞ്ഞപ്പോൾ കാലൻ എന്നെ ചെയ്തത് കണ്ടില്ലേ… ഇന്നലെ അവിടെ കിടന്നു അടി കൊണ്ട് ചാകട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു. കെട്ടിയെന്റെ പിറ്റേന്ന് തുടങ്ങിയതാ ഈ ഉപദ്രവം. മക്കൾ വല്ലോം തിരിഞ്ഞു നോക്കിയോ, നോക്കത്തില്ല, ഇങ്ങേരുടെ അല്ലെ മക്കൾ. പൈസ ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ഏത് അച്ഛൻ ഏത് അമ്മ, മോനു അറിയൂ അവരെ ഞാൻ കണ്ടിട്ട് കൊല്ലം മൂന്നായി എന്തിനു വിളിച്ചാൽ പോലും സംസാരിക്കത്തില്ല, അവർക്ക് അമ്മയോട് സംസാരിച്ചു കളയാൻ സമയമില്ല. മോൻ കാലത്തു പറഞ്ഞില്ലേ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും എന്ന്, മിക്കവാറും വേണ്ടി വരും, ഇങ്ങേരു എന്നെ അടിച്ചു കൊന്നിവിടെ കിടത്തും, പല പ്രാവശ്യം കിണറ്റിലെടുത്തു ചാടികളഞ്ഞാലോ എന്ന് തോന്നിയതാണ്, പിന്നെ ചാകാതെ, കൈയോ കളോ കഴുത്തോ ഒടിഞ്ഞു കിടക്കേണ്ടി വന്നാലോ എന്ന് ആലോചിച്ചാണ്.
ഇവരെ എങ്ങനെ അശ്വസിപ്പിക്കും എന്നറിയാതെ ഞാൻ അവിടെയിരുന്നു.
അപ്പോഴേക്ക് അങ്ങേര് പുകച്ചിട്ടു അകത്തു കേറി വന്നു. പിന്നെ എന്തൊക്കെയോ എന്നോട് ചോദിച്ചു. ഞാൻ ആ .. ഉം.. എന്നൊക്കെ മറുപടി കൊടുത്തു. രാത്രിയിലത്തേക്കുള്ളത്കൊണ്ട് നമ്മുടെ സുലൈമാൻ ക്കാ വന്നിരുന്നു .നമുക്കു മാറ്റാനുള്ള ഡ്രെസ്സും കൊണ്ട് വന്നതാണ് പുള്ളി.
എടാ നീ ഇനി ഇവരെ ഡിസ്ചാർജ് ചെയ്തിട്ടേ വരൂള്ള.
നോക്കട്ട് ഇക്ക…
പിന്നെ ഞാനും ഇക്കയും കുറച്ചു നേരം സംസാരിച്ചിരുന്നു.അത് കഴിഞ്ഞു പുള്ളി പോയി.
എനിക്കെന്തോ ഇതൊക്കെ കേട്ടിട്ട് കഴിക്കാൻ തോന്നിയില്ല, പിന്നെ കഴികാം എന്ന് പറഞ്ഞു, ചേച്ചിയും കഴിച്ചില്ല. അങ്ങേര് കഴിച്ചിട്ട് കേറി കിടന്നു ഉറക്കവും തുടങ്ങി.
ഞാൻ പുറത്തിറങ്ങി നിന്നു, കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയും കൂടെ
💬 Comments
View all comments