Chapter Title : ട്യൂഷൻ 2 [അത്തി]
അടുത്ത പ്രാവശ്യം റിങ് തീരാറായപ്പോൾ പുള്ളിക്കാരി എടുത്തു.
എടാ ഇക്ക ഇവിടുണ്ട്, പിന്നെ വിളി.
ഓ .. ഓ. നടക്കട്ടു… നടക്കട്ടു…
എടാ ചെറുക്കാ അതിനൊന്നും അല്ല, പുള്ളി വിചാരിക്കൂലെ ഈ രാത്രി ഇവൾ ആരോട് സംസാരിക്കുന്നു എന്ന്. വല്ല രഹസ്യ കാമുകനും ആണെന്ന് വിചാരിക്കൂല്ലേ… ഇത്ത കൊഞ്ചി കൊണ്ട് പറഞ്ഞു.
ഞാൻ - ഇത്ത.. ഏതിനൊന്നും അല്ല,..
ഇത്ത – പോടാ ചെറുക്കാ.. ടാ ഞാൻ വയ്ക്കെണെ ..,
ഫോണിൽ സംസാരിച്ചു അകത്തു ചെന്നപ്പോൾ, ചേച്ചി എന്റെ ബെഡിൽ കിടക്കുന്നു. ഇനി ഇപ്പൊ ഞാൻ ഇവിടെ കിടക്കും.
മോനെ നീ എന്താ ആലോചിക്കുന്നെ.. കേറി കിടന്നോ..
അല്ല ചേച്ചി… പുള്ളിയെങ്ങാനും കണ്ട പിന്നെ അടി അത്രയും ചെച്ചിക്കിട്ടായിരിക്കും.
ടാ അങ്ങേരു തന്നെയാണ് പറഞ്ഞത്. ഈ ബെഡിൽ കിടക്കാൻ, പുള്ളിക്ക് ശരീരം മൊത്തം വേദനയാണെന്നു. പിന്നെ ഞാൻ ശരീരത്തെങ്ങാനും തട്ടും എന്ന് കരുതിയാണ്. നീ കേറി കിടക്കുന്ന.. അതാ ആമി യുടെ കൂടെ മാത്രമേ കിടക്കയുള്ളൂ… നേരത്തെ എന്തോ ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞല്ലോ.. ഇപ്പൊ എന്ത് പറ്റി.
യോ.. ഒന്ന് നിർത്തൂ… രാവിലെ മൊത്തം വായിൽ നാക്കില്ലായിരുന്ന സാധനമാണ്, ഇപ്പൊ വയ്ക്കുന്ന ബഹളം കേട്ടില്ലേ…
ഇതും പറഞ്ഞു കൊണ്ട് ഞാൻ അവരുടെ കൂടെ കിടന്നു. ഒന്ന് ഒതുങ്ങി കിട ചേച്ചി, ബാക്കിയുള്ളവരും കൂടി കിടന്നോട്ടെ.
അത്രയ്ക്കു താടിയുണ്ടോടാ..
ഞാൻ ചിരിച്ചുകൊണ്ട് പിന്നില്ലേ..
ചേച്ചിയുടെ മുഖം മാറി,
അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണ്.. അല്ലെങ്കിലും പെണ്ണുങ്ങളായാൽ കുറച്ചു തടി വേണം.
ചേച്ചി ഒന്ന് ചിരിച്ചു.
ചേച്ചി ചിരിക്കുമ്പോൾ ആ
💬 Comments
View all comments