0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.3K

ട്യൂഷൻ 6

Tuition Part 6 | Author : Athi | Previous Part

റസിയ ഇത്തയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ഞാൻ റബ്ബർ പുരയിടത്തിൽ കൂടി നടക്കുക ആയിരുന്നു, റസിയ ഇത്ത എന്തൊക്കെയാ കാട്ടിയത്, ആലോചിച്ചിട്ട് തന്നെ കമ്പി ആകുന്നു,ഇന്ന് അമ്മായിക്ക് ഓണം തന്നെ, അല്ലെങ്കിൽ ആയിഷ ഇത്തയെ ഒന്ന് കണ്ടല്ലോ .ഞാൻ ആയിഷ ഇത്തയുടെ വീട്ടിലേക്ക് നടന്നു, നോക്കുമ്പോൾ ആയിഷ ഇത്ത തുണി കഴുകി കൊണ്ടിരിക്കെയാണ് .ഞാൻ നേരെ അവരുടെ അടുക്കളയിൽ പോയി ഇരുന്നു, അവരെ നോക്കി കൊണ്ടിരുന്നു, ഇത്ത ഒരു മാക്സി ആണ് ഇട്ടിരുന്നത്,അത് ശരീരത്തിൽ നനഞ്ഞോട്ടി പിടിച്ചു കിടക്കെയാണ്.കുനിഞ്ഞും നിവർന്നും തുണി കഴുകുമ്പോൾ ആയിഷ ഇത്തയുടെ മുലച്ചാൽ കാണാം, കഴുത്തിൽ ഒക്കെ വിയർപ്പു പറ്റി മുലയിലോട്ട് ഒലിച്ചിറങ്ങുന്നു.കുറച്ചു കഴിഞ്ഞ് ഇത്ത തുണിയൊക്കെ കഴുകി കഴിഞ്ഞ് അടുക്കളയിലോട് വന്നു, ഇത്ത എന്നെ കണ്ടു എന്തോ പറയാൻ വന്നതും ഞാൻ ഇത്തയെ കേറി പിടിച്ചു, മുലകൾ കശക്കി ഉടയ്ക്കാനും കുണ്ണ കുണ്ടിയിൽ ഇട്ട് ഉറയ്ക്കാനും തുടങ്ങി, ഇത്ത എന്നെ തള്ളി മാറ്റി എന്റെ ചെക്കിട്ടത് ഒന്ന് തന്നു,നിന്നെ പോലുള്ളവർ ആണ് എന്നെ പോലുള്ള പാവം പിടിച്ച പെണ്ണുങ്ങളെ പിഴപ്പിക്കുന്നത്, ഇനി മേലിൽ നിന്റെ സൂക്കേടും കൊണ്ട് ഇങ്ങോട്ട് വരണ്ട, നിന്റെ ട്യൂഷനും മതി. ഇനി എന്റെ പിറകെ മണം പിടിച്ചു വന്നാൽ നിന്റെ അത് വെട്ടി പട്ടിയ്ക്ക് ഇട്ടു കൊടുക്കും. എന്റെ ഇക്കയെ ഞാൻ ചതിച്ചു, നീ കാരണം…ഇറങ്ങി പോടാ… ഞാൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി, അവൾ പറഞ്ഞത് കേട്ടില്ലേ

💬 Comments

View all comments