Chapter Title : ട്യൂഷൻ 6 [അത്തി]
ഞാൻ പറഞ്ഞു
ഇത് ഒക്കെ ആമി ഇത്തയ്ക്ക് അറിയോ….
ഇല്ല, ഞാൻ ആരോടും പറഞ്ഞിട്ടില്ല,
ആമി ഇത്തയോട് പറഞ്ഞൂടെ, ഇത്തയ്ക്ക് നിങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഇല്ലാലോ..
പറയാം എന്ന് വിചാരിച്ചതാ.. പക്ഷെ എങ്ങനെ ഇത്തരം വൃത്തികേസുകൾ പറയും അതാ….നീ അമിയും ചെയ്യുന്നത് കണ്ടപ്പോ ഒരു ആശ…ഞാനും ഒരു മനുഷ്യ ജീവി അല്ലെ എനിക്കും കാണില്ലേ മോഹങ്ങൾ..
ആമി ഇത്ത മര്യാദക് സമ്മതിച്ചത് അല്ലെ.. അപ്പോ ഇത്ത അല്ലെ ഇത്ത ഒറ്റയ്ക്കു ഒപ്പിച്ചോളാം എന്ന് പറഞ്ഞത്.
അത് പിന്നെ.., ആമിയ്ക്ക് വളക്കം എങ്കിൽ എനിക്ക് ഈസി അല്ലെ എന്ന് കരുതി
അത് ശരിയാ ഇത്ത എന്തൊക്കെയാ കാണിച്ചത്, മറ്റേ പടത്തിൽ പോലും ഇങ്ങനെ ഒന്നും കാണിക്കില്ല….എന്റെ പൊന്നെ ഞാൻ തളർന്നു പോയി…ആ ഡ്രെസ് എവിടെ നിന്ന് ഒപ്പിച്ചു.
അത് അവളുടേതാ…
അയ്യേ.. നിങ്ങളെ ഇങ്ങനെ ഒക്കെ ചെയ്ത അവളുടെ ഡ്രസ്സ് എടുത്ത് ഇടാൻ ഒരു ഉളുപ്പും തോന്നിയില്ലേ…
അത് പിന്നെ നിന്നെ വളക്കാൻ…
ആമി ഇത്ത സമ്മതിച്ച നിങ്ങളെ ആ ഡ്രെസ്സിൽ ഒന്ന് കളിക്കണം എന്ന് കരുതിയത് ആണ്, ഇനി എനിക്ക് വേണ്ട.., ഇവിടെ നിന്ന് ഇറങ്ങിയ ആദ്യം കത്തിക്കുന്നത് അവളുടെ ഡ്രസ്സ് ആണ്.
അങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ആമി ഇത്ത കരഞ്ഞോണ്ട് കേറി വരുന്നത്, വന്ന ഉടനെ എന്നെ കെട്ടി പിടിച്ചു കിടന്നു കരഞ്ഞു.
എന്തിനാ മോനെ ഇങ്ങനെ ചെയ്തത്..
ഇത്ത കരയാതിരി…., ആരെങ്കിലും കാണും…
നീ അങ്ങ് സമ്മതിച്ചു കൂടായിരുന്നോ.. എന്തിനാ കൈ അരുത്തത്…
ആമി ഇത്തയ്ക്ക് തന്ന വാക്ക് എനിക്ക് എന്റെ ജീവനെക്കാളും
💬 Comments
View all comments