0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.4K
വലുതായത് കൊണ്ട് മോനെ നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്. അപ്പൊ ഇത്തയ്ക്കു എന്നോട് സ്നേഹം ഇല്ലാത്തോണ്ടാണ ഇവിടെ വന്നു എന്നെ കെട്ടിപിടിച് കരയുന്നത്. ഇത്ത പിന്നെ ഒന്നും മിണ്ടിയില്ല.., എന്റെ പുറത്ത് കിടന്ന് കരഞ്ഞു.. അതെ ഓരോന്ന് പുറത്തിട്ടു ഉരച്ചു എന്നെ എഴുനേൽപ്പിക്കല്ലേ … പോടാ… എപ്പോ നോക്കിയാലും ഈ ചിന്തയെ ഉള്ളൂ…. ഇത്ത കണ്ണ് തുടച്ചോണ്ട് പറഞ്ഞു.. ഇത്ത ഇന്ന് പാന്റി ഇട്ടിണ്ടുടോ… ഇല്ലെടാ…. പെട്ടെന്നു ഇറങ്ങിയപ്പോ മറന്നു പോയി. ഞാൻ റസിയ ഇത്തയോട് പറയട്ടെ…
നീ പറയോ.. ഞാൻ പറയും.. നീ പറയോ… ഇത്ത എന്റെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾഞാൻ പതറി പോയി.. ഇത്ര ഉള്ളൂ നീ…ഇത്ത അടുത്തിരുന്നു ചിരിക്കാൻ തുടങ്ങി.ഞാനും കൂടെ ചിരിച്ചു.. അതെ കൂടുതൽ ചിരിക്കണ്ട.., ഇവിടെ നിന്ന് എഴുന്നേറ്റ തുണി ഉടുക്കാൻ ഞാൻ സമ്മതിക്കില്ല…. പോടാ….. പിന്നെ റസിയയോട് എടി നിനക്ക് ഞാൻ അന്നേ ഒപ്പിച് തരാം എന്ന് പറഞ്ഞതല്ലേ…,അപ്പൊ നിനക്ക് ഒടുക്കത്തെ ഈഗോ.. എന്റെ ചെറുക്കനെ ഇങ്ങനെ കിടത്തിയപ്പോൾ സമാധാനം ആയ…… റസിയ ഇത്ത ഇരുന്ന് കരയാൻ തുടങ്ങി. ഞാൻ - എന്തോന്ന് ആമി ഇത്ത ഇത്…. ആമി – എടി റസിയ എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…നീ കരയല്ലേ.. ഞാൻ - അത് തന്നെ റസിയ ഇത്ത കരച്ചിൽ നിർത്ത്, പിന്നെയും ഞാനും ആമി ഇത്തയും കുറെ അശ്വസിപ്പിച്ച ശേഷം ആണ് റസിയ ഇത്ത കരച്ചിൽ നിർത്തി…. ഞാനും ആമി ഇത്തയും ഓരോന്ന് പറഞ്ഞു കളിച്ചും ചിറ്റിച്ചും ഇരുന്നു,റസിയ ഇത്ത അതൊക്കെ നോക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടുന്നില്ല.

💬 Comments

View all comments