0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.4K
അതെ ഒന്നും വെടിച്ചോണ്ട് വന്നില്ലേ…. ഇങ്ങനെയാണോ ഹോസ്പിറ്റലിൽ കിടക്കുന്ന ഒരാളെ കാണാൻ വരുന്നത്. എടാ ഞാൻ പെട്ടെന്ന് ഇറങ്ങിയപ്പോൾ വെടിക്കാൻ വിട്ടു പോയി. മ്…മ്.. കൈയിൽ പൈസ ഒന്നും കാണില്ല… എന്റെൽ ഉണ്ട്, വേണം എങ്കിൽ ഞാൻ പോയി വെടിച്ചോണ്ട് വരാം. ഇനി എന്തായാലും വേണ്ട. എടാ ഞാൻ വിട്ടുപോയതാണ് ഞാൻ പോയി എന്തെങ്കിലും വാങ്ങി കൊണ്ട് വരാം. വേണ്ട.., ഞാൻ ചുമ്മാ ചോദിച്ചതല്ലേ… അവിടെ ഇരി…. നിങ്ങളെ കെട്ട്യോന് സുഖം അല്ലെ.. അങ്ങേരുടെ കാര്യം ഒന്ന് പറയണ്ട, അവിടെ വച് വെള്ളം അടിച്ചു ആകെ അലമ്പാക്കി, എന്നെയും തല്ലി….. ഞാൻ അപ്പോഴേ പറഞ്ഞതല്ലെ.. ഒളിച്ചോടാം എന്ന് അത് കേക്കത്തും ഇല്ല. എടാ അതൊന്നും ശരി ആകില്ല.. എന്ന അങ്ങേരുടെ. അടിയും കൊണ്ടിരുന്നോ…ഞാൻ എന്തായാലും എന്നെകാൾ പ്രായം കൂടിയ പെണ്ണിനെ കേട്ടൂ.. റസിയ ഇത്ത സമ്മതം പറഞ്ഞിട്ടും ഉണ്ട്. നോക്കിക്കോ നമ്മൾ രണ്ടും കൂടെ കെട്ടി നമ്മുടെ മണിയറ ഇത്തയെ കൊണ്ട് വിരിപ്പിക്കും. ഇവൻ ഈ പറഞ്ഞത് ഒക്കെ സത്യം ആണോ റസിയ.. ചുമ്മാ പറയുന്നത് ആണ് ആമി ഇത്ത. ഞാൻ - ആമി ഇത്തയോ..എന്റോടെ സംസാരിക്കുമ്പോൾ ആമി എന്നാണല്ലോ പറഞ്ഞത്.
തന്നെ റസിയ.. അത്… അന്നേരം.. നീ ആളു കൊള്ളാല്ലോ റസിയ.. സോറി ആമി ഇത്ത. ഞാൻ - അതെ എനിക്ക് വിശക്കുന്നു.നിങ്ങൾ പോയി വല്ലതും വെടിച്ചോണ്ട് വാ.. അങ്ങനെ അവർ കൊണ്ട് വന്ന ഭക്ഷണവും ഒക്കെ കഴിച്ചിട്ട് കിടന്നു. ആമി ഇത്ത ഇവിടെ കിടന്നോ.., ഞാൻ കുറച്ചു നീങ്ങി കിടന്നിട്ട് പറഞ്ഞു. ഞാൻ കിടക്കാം,

💬 Comments

View all comments