0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.4K
ഇനി റസിയ നല്ലവളാ…, മനസ് തുറന്ന് സംസാരിക്കാൻ ഒരു ഫ്രണ്ട് ഉണ്ടല്ലോ അത് മതി. റസിയക്ക് അത് മതി ആയിരിക്കും.., പക്ഷെ എനിക്ക് അത് പോരാ.... എന്നെ എന്തോരം കമ്പി അടുപ്പിച്ചതാ.. ഇവിടെ നിന്ന് ഇറങ്ങി കോട്ടെ ശരി ആക്കി തരാം.... റസിയ ഒന്നും മിണ്ടിയില്ല, എന്നെ നോക്കി ഇരുന്നത്തെ ഉള്ളൂ… പിന്നെ ഇന്നെന്താ ചുരിദാർ… കൊള്ളില്ലേ… അങ്ങനെ ചോദിച്ചാൽ സാരിയിൽ ആണ് സൂപ്പർ…. അപ്പൊ മറ്റ് വേഷത്തിൽ കൊള്ളൂല്ലെ…. അതൊന്നും ഓര്മിപ്പിക്കല്ലേ…അവൻ ഇപ്പൊ ഉണരും… റസിയ വീണ്ടും ഇരുന്ന് ചിരിച്ചു… എന്താ ശത്രുക്കൾ തമ്മിൽ ഒരു കളിയും ചിരിയും.. ആമി ഇത്തയാണ്.. ഞാൻ - അതിന് നമ്മൾ ശത്രുകൾ ആണെന്ന് ആരാ പറഞ്ഞത്…ആമി ഇത്തയെ കെട്ടാം എന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല, അപ്പോ റസിയയെ കെട്ടിയാലോ എന്ന് ആലോചിക്കുവാ.. ആമി – റസിയയോ… അതെ ഇനി റസിയ എന്ന് വിളിച്ച മതി എന്ന് പറഞ്ഞു. നമ്മൾ തമ്മിൽ മാച്ച് ആണോ ആമി ഇത്ത…
എനിക്കറിയില്ല…അപ്പോ റസിയക്ക് ഒരു കുഞ്ഞുണ്ടല്ലോ.. അതൊന്നും എനിക്ക് പ്രശ്നം അല്ല. അവൾ നിന്നെക്കാൾ മൂത്തതല്ലേ… ഞാൻ ആമി ഇത്തയോട് പറഞ്ഞിട്ടില്ലേ…എനിക്ക് എന്നെ കാൾ പ്രായം കൂടിയ പെണ്ണുങ്ങളെ ആണ് ഇഷ്ടം എന്ന്.. നമ്മൾ മാച്ച് ആണോ എന്ന് നോകിയെ…ഞാൻ റസിയയോട് ചേർന്ന് നിന്നിട്ട് ചോദിച്ചു.. എനിക്ക് അറിയില്ല, ആമി ഇത്തയുടെ കണ്ണൊക്കെ നിറയുന്നുണ്ട്.. അതെ റസിയ പറയുന്നത് ഇനി ആമി ഇത്തയും ആയുള്ള ചുറ്റികളി ഒക്കെ നിർത്തണം എന്നാ.. അത് കൊണ്ട്… അത് കൊണ്ട് ഞാൻ ഇപ്പൊ ഇവിടന്ന് പോണം ആയിരിക്കും അല്ലെ..,

💬 Comments

View all comments