0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.4K
ഞാൻ പൊയ്ക്കോളാം റസിയക്ക് നേരെ തിരിഞ്ഞ്.. നീ പറഞ്ഞത് പോലെ വളച്ചെടുത്തല്ലോ…. അവൻ ഒരു പാവമാ…അവനെ ചതിച്ചു വേറൊരുത്തന്റെ കൂടെ പോകരുത്. അങ്ങനെ ഒന്നും റസിയ ചെയ്യില്ല, അല്ലെ റസിയ…ആമി ഇത്തയെ എനിക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു, ഇനി എല്ലാം റസിയക്ക് കൊടുക്കണം… ഞാൻ പോകുന്നു…ആമി ഇത്ത ഇതും പറഞ്ഞോണ്ട് തിരിഞ്ഞു നടന്നു… ആമി ഇത്ത ഭക്ഷണത്തിന്റെ ബില്ല് കൂടി കൊടുത്തേക്കണേ… നിന്റെ റസിയയോട് പറ… നമ്മുടെ കൈയിൽ ഇല്ല, അതാ… അപ്പൊ ആമി ഇത്ത ഭക്ഷണത്തിനു പൈസ കൊടുക്കാൻ പോയി, അതെ ഒരു മസാല ദോശ പാർസൽ കൂടി പറഞ്ഞോ.. അങ്ങനെ അതും വാങ്ങി.., ആമി ഇത്ത ഡ്രസ്സ്‌ അവിടെ കിടക്കുന്നത് എടുക്കണ്ടേ.. അങ്ങനെ ആമി ഇത്ത നമ്മളുടെ കൂടെ വന്നു, എനിക്ക് മുഖം തരുന്നില്ല, കുനിഞ്ഞു ആണ് നടപ്പ്…മുറിയിൽ കേറിയ ഉടനെ ഡ്രസ്സ്‌ എടുത്ത് ബാഗിൽ ആക്കി, ഇറങ്ങാൻ പോകുകയാണ്.. ഞാൻ പോയി വലത് കൈ കൊണ്ട് വയറിൽ ചുറ്റി പിടിച്ചിട്ട്, കഴുത്തിൽ മുഖം പൂഴ്ത്തി പോകുകയാണോ. ആമി മുത്തേ….. ഒന്നും മിണ്ടാതെ നിൽക്കുവാന്….. കരയുവാണോ…അപ്പൊ എന്നോട് സ്നേഹം ഉണ്ട്.., ഞാൻ വേറെ കെട്ടും എന്ന് പറഞ്ഞപ്പോൾ നൊന്ത് അല്ലെ.., അപ്പോഴും മിണ്ടാതെ നിക്കുവാന്… എടി പാന്റി കള്ളി എന്താ മിണ്ടാത്തത്.. ഞാൻ ഒരു നമ്പർ ഇറക്കിയത് അല്ലെ…അപ്പോഴേ വിശ്വസിച്ചോ… പോടാ.. പട്ടി., തെണ്ടി, ചെറ്റ, നായിന്റെ മോനെ…. ആ.. കൊള്ളാലോ.. ആമി ഇത്തക്ക് ചീത്ത ഒക്കെ അറിയോ.... ഞാൻ ചിരിച്ചോണ്ട് ചോദിച്ചു. പോടാ.., എടി റസിയെ… നീയും ഇതിന് കൂട്ട് നിന്നോ…

💬 Comments

View all comments