Chapter Title : ട്യൂഷൻ ക്ലാസ് [അൻസിയ]
മൂടാനുള്ള സാമ്പത്തിക ചുറ്റുപാട് ഉള്ള ജയൻ മകളെ അവളുടെ ഇഷ്ട്ടം അനുസരിച്ചാണ് വളർത്തിയത്... പത്താം ക്ലാസ് വരെ എല്ലാത്തിലും ഫസ്റ്റ് ആയിരുന്ന ശാലിനി പെട്ടന്നാണ് പഠിപ്പിൽ പിന്നോക്കം പോയത്... അത് കുടുംബകാരുടെ ഇടയിലും അയൽ പക്കത്തും സംസാര വിഷയം ആയ അന്ന് തുടങ്ങിയതാണ് സുനിതക്ക് മകളോടുള്ള കലിപ്പ്... സുനിത മകൾ എണീറ്റ് താഴെ വന്നപ്പോൾ തന്നെ ട്യൂഷന് വിടാനുള്ള തീരുമാനത്തെ കുറിച്ചു പറഞ്ഞു.. ഇഷ്ടം അല്ലാഞ്ഞിട്ടും ശാലിനി അമ്മയോട് എതിർത്തൊന്നും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യവും ഇല്ലെന്ന് അവൾക്ക് അറിയാം... സംസാരത്തിൽ മാധവൻ മാഷിന്റെ അടുത്തേക്കാണ് തന്നെ വിടുന്നത് എന്നറിഞ്ഞപ്പോ അവളുടെ ഉള്ളൊന്നു കിടുങ്ങി.. കണ്ട തന്നെ പേടിയാവുന്ന പ്രകൃതം വഴിയിൽ വെച്ചെല്ലാം കണ്ടാൽ ഒരു പേടിപ്പിക്കുന്ന നോട്ടവും... ഇത്രയും കാലം മാഷ് ഉണ്ടായിരുന്ന സ്കൂളിൽ പഠിച്ചിട്ടും അയാളുടെ ക്ലാസിൽ ഇരിക്കാൻ ഇട വന്നിട്ടില്ല.. അതൊരു ഭാഗ്യമായി കാണുമ്പോൾ ആണ് ഈ ട്യൂഷൻ പ്ലാൻ... വരുന്നിടത്ത് വെച്ചു കാണാം എന്ന് കരുതി അവൾ കുളിച്ചു ക്ലാസിൽ പോയി....
സുനിത ഉച്ച തിരിഞ്ഞ് മാഷിന്റെ വീട്ടിലേക്ക് ചെന്നു... ഒരു പത്ത് മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു... മക്കളും മരുമക്കളും എല്ലാം വിദേശത്ത് സെറ്റിൽ ആയ ആ വീട്ടിൽ മാഷും ഭാര്യ ഷീബയും മാത്രമേ ഉണ്ടായിരുന്നുള്ളു.. സുനിത ഗേറ്റ് തുറന്ന് വരുന്നത് കണ്ട് ഷീബ സിറ്റൗട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് സ്വീകരിച്ചു...
"അല്ല സുനിതയോ... വാ വാ...."
ചിരിച്ചു കൊണ്ട് ഷീബ സുനിതയെ വരവേറ്റു....
"മാഷില്ലേ ....??
"അപ്പുറത്ത് എങ്ങാനും കാണും വാ ഇരിക്ക്...."
"എന്തൊക്കെയാ സുനിതെ വിശേഷങ്ങൾ....??
"നല്ലത്... നിന്നെ അങ്ങോട്ടൊക്കെ കണ്ടിട്ട് കാലം കുറെ ആയി...."
"ഇവിടെ ആരെങ്കിലും വേണ്ടേ... വീട് പൂട്ടി ഇറങ്ങിയാൽ പിന്നെ അത് മതി മാഷിന്.... "
"മക്കൾ വരുന്നുണ്ടോ...??
"ഇനി അടുത്ത വെക്കേഷൻ ആവണം ..."
"ഉം.."
"എന്താ ശാലുന്റെ വിവരം... പഠിക്കാൻ മിടുക്കിയല്ലേ....??
"ആയിരുന്നു.... ഇപ്പൊ നേരെ പകുതി ആയി...."
"എന്ത് പറ്റി അവൾക്ക്... മാഷ് സ്‌കൂളിൽ ഉള്ള സമയത്ത് എന്നും പറയുമായിരുന്നു അവളുടെ കാര്യം ..."
"ഉഴപ്പ് അത് തന്നെ... മാഷ് എന്നെ ഒന്ന് സഹായിക്കോ ഈ കാര്യത്തിൽ..."
"ട്യൂഷൻ ആണോ സുനിത ഉദ്ദേശിക്കുന്നത്....??
"ആ..."
"എന്റെ മോളെ... ബാക്കി എന്തും നീ പറഞ്ഞോ ഞാൻ നടത്തി തരാം ഇത് എനിക്ക് തോന്നുന്നില്ല..."
"എനിക്ക് വേണ്ടി ഒന്ന് പറഞ്ഞു നോക്കണം വേറെ
💬 Comments
View all comments