Chapter Title : ഉഗാണ്ടയിലെ ചികിത്സ 2
ഇതൊക്കെ അവിടെത്തെ ചികിത്സയുടെ ഭാഗമാണ് നമുക്ക് അതിനിടയിൽ അത് കളയാനൊന്നും ചിലപ്പോ പറ്റിയെന്നു വരില്ല വേറെ മരുന്നുകളും കഴിച്ചു മാറ്റി നിർത്താനും പറ്റില്ല
ഇതെന്തൊരു ചികിത്സയാണു
അവസാനം അലസിപ്പോകാനുള്ള മരുന്ന് കൊടുക്കും അത് ശെരിയാവണമെന്നില്ല
അവരുടെ കാര്യത്തിൽ എന്തോ അലസിപ്പോയി അല്ലെങ്കിൽ അവരും പേറും ആയിരുന്നു.
എന്റെ കിളിപോയി ഇതെല്ലം കേട്ടിട്ട് ഇനി എനിക്ക് ഹോസ്പിറ്റലിലേക്ക് പോകണം
ഇന്ന് ലീവ് ആക്കാൻ പറ്റില്ലേ
എയ് അതൊന്നും ഇവിടെ ഇല്ല ഇപ്പൊ വണ്ടി വരും
ഈ ഹോസ്പിറ്റലിനെക്കുറിച്ചു ആർക്കും അറിയില്ലേ
അറിയായിക ഒന്നുമില്ല പക്ഷെ ആരും അവിടേക്ക് ചെല്ലില്ല കുറച്ചു നാൾ മുമ്പ് ഇവിടെത്തെ ഒരു ലോക്കൽ ജേര്ണലിസ്റ്റി പെണ്ണ് ഈ ചികിത്സയെക്കുറിച്ചു ആർട്ടിക്കിൾ ബ്ലോഗ് പോസ്റ്റ് ചെയ്തു അന്ന് മുതലാണ് ഇവിടെ പുറത്തെ ആളുകളെ എടുത്തു തുടങ്ങിയത്.
പക്ഷെ ആ പെണ്ണിനെ ഇവിടെത്തെ മിലിടറി വെടിവെച്ചു കൊന്നു. ഈ ന്യൂസ് കുറച്ചു നാൾ ഇൻറർനെറ്റിൽ കാറ്റുപോലെ പറന്നു നടന്നു പക്ഷെ പിന്നെ അത് ആരും അറിഞ്ഞില്ല
എന്താ ആ സ്ത്രീയുടെ പേര് " #$@%@^*$ " ഇതാ പേര്
ആഹാ ഞാൻ ഒന്ന് സെർച്ച് ചെയ്ത് നോക്കട്ടെ ഓക്കേ
പോയിട്ട് പറ്റിയാൽ നേരെത്തെ വാ
ഭക്ഷണം എല്ലാം ഇവിടെയുണ്ട്
ശെരി ശരീരം നോക്കിക്കോളൂ പണ്ടാത്തെ പോലെയല്ല വയറ്റിൽ ഒരാൾ കൂടിയുണ്ട്.
ഓ ശെരി സാറേ പൊട്ടൻ ഞാൻ ഒരു നേഴ്സ് ആണ്
ആഹ് ആത് ശെരിയാണല്ലോ ഞാൻ അത് മറന്നു പോയി പുറത്തേക്ക് ഒരു 2 കിലോമീറ്റർ നടന്നാൽ ഒരു ട്രൈബൽ കോളോണിയുണ്ട് ഡോക്യൂമെന്ററിക്ക് വല്ലതും ഒക്കുമെങ്കിൽ ഒന്ന് പോയിട്ട് വാ ചുമ്മാ ഇരുന്നു ബോറടിക്കണ്ടല്ലോ.
വേണമെങ്കിൽ വെളുത്തവന് ഫ്രീ ആയിട്ട് അവിടെത്തെ പെണ്ണുങ്ങളുമായി സംഘമിക്കാം ഒരു വേശ്യാലയം തന്നെയുണ്ട്.
നിങ്ങൾ ഒന്ന് പോയെ
ഞാൻ പോണു പറഞ്ഞതാ ഇനി അവിടെ ചെന്ന് അങ്ങനെ തോന്നിയാൽ ബാഗിലുള്ള സാധനം എടുക്കാൻ മറക്കണ്ട.
അഹ് ശെരി ശെരി പോ പോ
ഞാൻ അവിടേക്ക് പോകാനായി ഇറങ്ങി പൊരിഞ്ഞ വെയിലാണ് ഒരു സിഗരെറ്റെ കത്തിച്ചു ബാഗിൽ 2 കുപ്പി വെള്ളം എടുത്തു
💬 Comments
View all comments