Chapter Title : ഉഗാണ്ടയിലെ ചികിത്സ 2
ചികിത്സ
2 കുട്ടികൾ ഇല്ലാത്തവർക്ക് അവര് ഇണ്ടാവാനുള്ള വഴികൾ ചെയ്തു കൊടുക്കും
3 ജനിറ്റിക്കലി ഉള്ള അസുഖങ്ങളും തളർച്ചകളും സംബന്ധിച്ച ചികിത്സ
" ഇതിപ്പോ എല്ലായിടത്തും ചെയ്യുന്നതല്ല ഇതിനെന്താ ഇത്ര പ്രേത്യേകത "
അത് തന്നെയാ പറഞ്ഞു വരുന്നത്.
ഈ കറുത്ത വർഗ്ഗക്കാരുടെ പുരാതന കാലത്തെ ഭക്ഷണം മൃഗങ്ങൾ ആയിരുന്നു .
ചരിത്രം നോക്കുമ്പോൾ അറിയാം കുരങ്ങിൽ നിന്ന് കറുത്ത വർഗ്ഗക്കാരായ മനുഷ്യരാണ് ആദ്യം ഉണ്ടായത് പിന്നെ കാലാവസ്ഥയുടെ മാറ്റങ്ങളിൽ കറുപ്പ് വെളുപ്പ് എന്ന് തരാം തിരിക്കപ്പെട്ടു.
ഈ വേട്ടയാടൽ കൊണ്ട് മൃഗങ്ങളെ കുറിച്ച് മൃഗങ്ങളിലെ അവയവങ്ങളെ കുറിച്ചും പഠിക്കാന് പറ്റുന്നതിനാപ്പുറം അവര് പഠിച്ചു കഴിഞ്ഞിരുന്നു.
ഒരു ഉദാഹരണം പറഞ്ഞാൽ മൃഗങ്ങളുടെ സ്പേം ഉപയോഗിച്ചും എല്ലുപൊടി ഉപയോഗിച്ചും ഇവര് മരുന്നുകൾ ഉണ്ടാകുന്നുണ്ട് മനുഷ്യരുടെ സ്പെമുമായി കൂട്ടി കലർത്തി അതിൽ ഒരു മരുന്ന് ചേർത്ത് 3 മാസത്തോളം കെട്ടിവെച്ചു അത് എടുത്തുക മ്പികു ട്ടന്‍നെ റ്റ്ഇൻജെക്ട് ചെയ്ത് കുട്ടികളെ ഉണ്ടാക്കുന്നു ഇൻജെക്റ്റിങ്ങൊക്കെ ഇപ്പൊ വന്ന ഒരു മീഡിയൻ ആണ് മുമ്പ് കാലിന്റെ ഇടയിലായി രണ്ടു ഹോളുകൾ ഉണ്ടാക്കി അകത്തേക്ക് ഒഴിക്കാനുള്ള ഉപകാരണത്തിലൂടെ ആയിരുന്നു.
" എന്റെ ഉംമോ എന്തൊക്കെയാ ഇത് ഞാൻ അവരെ കൊണ്ട് വന്നാൽ അവര് എന്നെ കൊല്ലോ "
കൊല്ലില്ല പക്ഷെ നിന്നെ കൊല്ലാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തും
" അതെന്താ അങ്ങനെ !
അതൊക്കെ അപ്പൊ അറിയാം നിങ്ങളുടെ കേസിൽ വലിയ റിസ്‌ക്കൊന്നുമില്ല നാച്ചുറൽ ആയിട്ട് തന്നെ മാറ്റാം ചിലപ്പോ ഒരു ചെറിയ ഓപ്പറേഷൻ നട്ടെല്ലിന് ചെയ്യേണ്ടി വരും അത്രേയൊള്ളൂ ഒരുപാട് പേര്
💬 Comments
View all comments