Chapter Title : ഉഗാണ്ടയിലെ ചികിത്സ 3
ഇത്താത്താനെ വിളിച്ചു എല്ലാം പറഞ്ഞു അവർക്ക് നല്ല സന്തോഷം ആയി
ഇത്താത്ത എന്നാ വരാൻ പ്ലാൻ ഒരു മാസം ഉണ്ട് വിസയുടെ കാലാവധി അതിനുള്ളിൽ ഇവിടെ എത്തണം പിന്നെ ഒരു 3 മാസം നിൽക്കാം പിന്നെ ട്രീട്മെന്റിന് അനുസരിച്ചു നമുക്ക് റിന്യൂ ചെയ്യാം.
ഇനി വൈകിക്കണ്ട ആരോടും പറയുന്നില്ല മോന്റെ വീട്ടിലും എന്റെ വീട്ടിലും മാത്രം അറിയുള്ളു.
അങ്ങനെയാണേൽ മറ്റന്നാൾ ടിക്കറ്റ് എടുക്കാം അല്ലെ നാളെ ചെറിയ ഷോപ്പിങ്ങൊക്കെ കഴിഞ്ഞു മറ്റന്നാൾ പോരാം
അങ്ങനെ ആവട്ടെ.
ഞാൻ അവനെ വിളിച്ചു ടിക്കറ്റ് എടുക്കാൻ പറഞ്ഞു
അവൻ പറഞ്ഞു കൊച്ചി - ദുബായ് - കെനിയ - ഉഗാണ്ട. ഇങ്ങനെ ആയിരിക്കും ഫ്ലൈറ്റ്
നീ കെനിയയിൽ പോയി പിക്ക് ചെയ്തു ആഹ് സെയിം ഫ്ലൈറ്റിൽ നിനക്കും കൂടി ടിക്കറ്റ് എടുക്കാം അതാ സേഫ് ഇനി ചോറയായാലോ
അഡാ നീ എങ്ങനെയായാലും ചെയ്യ് ഇവിടുന്നു എനിക്ക് കേന്യക്ക് ഒരു ടിക്കറ്റും എട്ക്ക്
അഹ് ശെരി
ചേച്ചി ഞാൻ നാളെ പോകും എനിക്ക് കേന്യക്ക് പോണം നാളെ കഴിഞ്ഞു അവരെത്തും
ഓക്കേ ഡാ എന്നാൽ ഇന്ന് തന്നെ വിട്ടോ
അഹ് ഞാൻ അതാ ആലോചിച്ചത് ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങാൻ നേർത്തു ചേച്ചിയുടെ നൈറ്റി ഊറി വയറിൽ ഒരുമ്മ വെച്ചു ചേച്ചിക്കും ഉമ്മ കൊടുത്തു കെട്ടിപിടിച്ചു ഇറങ്ങി.
രാത്രി വളരെ വൈകി റൂമിലെത്തി കുറച്ചു നേരം കിടന്നു ഉറങ്ങി രാവിലെ എഴുനേറ്റു മെയിൽ ചെക്ക് ചെയ്തപ്പോ ടിക്കറ്റ് വന്നിട്ടുണ്ട് ഞാൻ ഇത്താക്ക് ഫോർവേർഡ് ചെയ്തു കൊടുത്തു വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
💬 Comments
View all comments