Chapter Title : ഉഗാണ്ടയിലെ ചികിത്സ 3
ഞാൻ കെന്യയിൽ ഉണ്ടാകും അവിടേം വരേം സേഫ് ആയിട്ട് വാ ആയിശൂന് ആവശ്യമുള്ള എല്ലാം എയർപോർട്ടിൽ കിട്ടും ഫ്ലൈറ്റിലും കിട്ടും കൊച്ചിയിൽ നിന്ന് കയറുമ്പോ തന്നെ അവരെ കാര്യം അറിയിച്ചാൽ മതി അപ്പൊ അവര് രോഗി ആണെന്നുള്ള ഒരു സ്ലിപ്പ് പാസ്സ്പോർട്ടിൽ ഒട്ടിക്കും പിന്നെ എല്ലാ ഐര്പോര്ട്ടിലും
പറയാൻ നിൽക്കണ്ട വേണ്ടത് അവര് ചെയ്തു തരും. പിന്നെ ഇന്റർനാഷണൽ റോമിങ് ആക്കണം സിം കാർഡ് എയർപോർട്ടിൽ തന്നെ റീചാർജ് ചെയ്യാം ഇനി പറ്റിയില്ലെങ്കിൽ അവിടെന്നു എത്തിസലാത് ഇന്റർനാഷണൽ സിം വാങ്ങിച്ചോ.
അപ്പോ എല്ലാം പറഞ്ഞത് പോലെ ഇന്ന് നൈറ്റ് കേറുന്നതിനു മുമ്പായിട്ട് വിളിക്ക്
അങ്ങനെ രാത്രി കെറിയുടൻ വിളിച്ചു ഞാൻ റെഡിയായി ഐര്പോര്ട്ടിലേക്ക് പോകാനുള്ള പ്ലാനിലായിരുന്നു അവിടെ പോയാൽ അകത്തിരുന്നു 2 എണ്ണം അടിക്കലോ പോസ്റ്റായാലും പ്രേശ്നമില്ല
പിന്നെ ഒരു 4 മണിക്കൂർ കഴിഞ്ഞപ്പോൾ ദുബൈന്നു വിളിച്ചു ഞാൻ എയർപോർട്ടിൽ എത്തി ബാറിൽ കേറി 2 എണ്ണം അടിച്ചു 2 മണിക്കൂർ കഴിഞ്ഞാൽ ഫ്ലൈറ്റ് എടുക്കും അവിടെയും ഏകദേശം ആ ടൈം തന്നെ
ഒരു 1 മണിക്കൂർ വ്യത്യാസത്തിൽ അവര് എത്തും ഞാൻ നേരെത്തെ എത്തും.
ഫ്ലൈറ്റിൽ കേറി ഒരു ഉറക്കം പാസ്സാക്കി എത്തിയത് അറിഞ്ഞില്ല ലാൻഡ് ചെയ്തു എയർപോർട്ടിൽ എത്തി അവരുടെ ഫ്ലൈറ്റ് അറിവൽ ടൈം നോക്കി 30 മിനിറ്റു ലേറ്റ് ആണ്. പിന്നെ ഒന്നും നോക്കിയില്ല ബാർ തപ്പി പിടിച്ചു കേറി ഇരുന്നു കുപ്പി വാങ്ങി അടിച്ചിരുന്നു.
ഫ്ലൈറ്റ് ലാൻഡ് ചെയ്ത അന്നൗൻസ് വന്നു ഞാൻ വെയ്റ്റിംഗ് ഏരിയ യിൽ നിന്ന് അവര് ചേഞ്ച്
💬 Comments
View all comments