Chapter Title : യുകെ ഡയറിസ് 1 [AJ Blake]
അടുത്ത ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിലേക്ക് നടന്നു. ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ടെന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്.
ചെക്കൻ അപ്പോഴേക്കും കരയാൻ തുടങ്ങി. അവൻ ബാക്കിൽ പിടിച്ചുകൊണ്ട് കരയുന്നത് കണ്ടപ്പോൾ സംശയം തോന്നിയിട്ടാവണം ചേച്ചി അവന്റെ പാൻറ് നീക്കി നോക്കി. പയ്യൻ ആവശ്യത്തിന് സാധിച്ചു വച്ചിട്ടുണ്ട്. ചേച്ചിയുടെ മുഖത്ത് ടെൻഷൻ കണ്ടിട്ട് എനിക്ക് കാര്യം മനസ്സിലായി.
ഞാൻ: ചെക്കൻ ലോഡ് ഇറക്കി ഇരിക്കുവാണല്ല.
ചേച്ചി: അതേടാ എന്ത് ചെയ്യും എന്ന് അറിയില്ല. ഞാൻ എയർപോർട്ടിൽ വച്ച് ഡയപ്പർ ചേഞ്ച് ചെയ്തത.
ഞാൻ: ഞാനിവിടെ ടോയ്ലറ്റ് എവിടെയാണ് നോക്കിയിട്ട് വരാം.
ഞാൻ നേരെ അടുത്തുള്ള ഓഫീസിൽ കയറി ടോയ്ലറ്റ് ചോദിച്ചപ്പോൾ അവർ എന്നോട് കാര്യം തിരക്കി എന്താവശ്യമാണെന്ന്. ഞാൻ ഇതുപോലെ ഡയപ്പർ ചേഞ്ച് ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് അക്സസിബിൾ ടോയ്ലറ്റിന്റെ കീ തന്നു. ഞാൻ വന്നു ചേച്ചിയെയും മോനെയും കൂട്ടി അവിടേക്ക് പോയി.
ചേച്ചി ഹാൻഡ് ബാഗും എടുത്ത് മോൻറെ ഒപ്പം ടോയ്ലറ്റിലേക്ക് കയറി. അല്പസമയത്തിനു ശേഷം ഡോർ തുറന്ന് രണ്ടുപേരും ഇറങ്ങിവന്നു. എന്നെ നോക്കി ചേച്ചി നന്ദിപൂർവ്വം ഒരു ചിരി പാസാക്കി. ആ കീ കൊണ്ട് തിരികെ കൊടുത്ത ശേഷം ഞങ്ങൾ അടുത്തുള്ള കോഫി വാനിൽ നിന്നും ഓരോ കോഫിയും പഫ്സ് പോലുള്ള സാധനവും വാങ്ങി കഴിച്ചു. സമയം അപ്പോഴും 9 മണി ആയതേയുള്ളൂ.
ഇനി ഇവിടെ നിന്നും മൂന്നു മണിക്കൂർ കൂടെയുണ്ട്. ആദ്യമൊക്കെ ചേച്ചി കോഫി വേണ്ടാന്ന് പറഞ്ഞെങ്കിലും എൻറെ നിർബന്ധപ്രകാരം വാങ്ങി കുടിച്ചു. കോഫി ഒക്കെ കുടിച്ച ശേഷം ഞങ്ങൾ വന്ന്
💬 Comments
View all comments