0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.7K

Hi

ഹലോ ആരാ?

എടാ ഞാൻ അഞ്ചുവാണ്.

ഏത് അഞ്ചു?

അഞ്ജന. ഇത്ര പെട്ടെന്ന് മറന്നോ?

ഓഹ് ചേച്ചി ആയിരുന്നോ. പുതിയ നമ്പർ ആയതു കൊണ്ട് മനസ്സിലായില്ല.

ആഹാ. എന്തായി നിൻ്റെ കാര്യങ്ങള് എല്ലാം സെറ്റ് ആയോ.

ഞാൻ ഇപ്പൊ എല്ലാം ഒതുക്കി വച്ചു ഫുഡ് കഴിച്ച് കിടന്ന ഉള്ളൂ ചേച്ചി.

ഞങ്ങളും ഇപ്പൊ കിടന്ന ഉള്ളൂ. അപ്പോഴാണ് നിൻ്റെ കാര്യം ഓർത്തത്. അപ്പൊ തന്നെ ചേട്ടൻറെ ഫോണിൽ നിന്നും നിൻറെ നമ്പർ എടുത്തു നിനക്ക് മെസ്സേജ് അയക്കാൻ കരുതി. നീ ഇനി എപ്പോഴാ കോളേജിൽ പോകുന്നേ.

ഞാൻ നാളെ ഒന്ന് യൂണിവേഴ്സിറ്റി പോയി രജിസ്ട്രേഷൻ ഒക്കെ ചെയ്യണം. ഇവിടെ വീട്ടിൽ വേറൊരു കുട്ടിയുണ്ട് പുള്ളിക്കാരി ഹെൽപ്പ് ചെയ്യന്നു പറഞ്ഞു.

ആ നല്ലതായി. നീ ഇന്ന് എന്നെ ഒരുപാട് ഹെല്പ് ചെയ്തു. ഒരിക്കലും മറക്കില്ല കേട്ടോ. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങോട്ടേക്ക് ഇറങ്ങണം അരമണിക്കൂർ യാത്ര ഉള്ളൂ എന്ന് ചേട്ടൻ പറഞ്ഞു. നിനക്ക് ഫുഡ് ഒക്കെ വേണമെങ്കിൽ ഇവിടെ വന്നും കഴിക്കാം. അത്യാവശ്യം തിരക്കേടില്ലാതെ ഞാനും കുക്കിംഗ് ഒക്കെ ചെയ്യും.

എന്തായാലും ഒരു ദിവസം അങ്ങോട്ട് ഇറങ്ങാൻ ചേച്ചി. യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ ഒന്ന് സമാധാനമായിട്ട് കിടന്നു ഉറങ്ങിക്കോ.

ശരി. നീ ഉറങ്ങിക്കോ നാളെ കോളേജിലൊക്കെ പോകാനുള്ളതല്ലേ.

ഒക്കെ ഗുഡ് നൈറ്റ് ചേച്ചി.

ഗുഡ് നൈറ്റ്.

ആ മെസ്സേജ് ശേഷം ഞാൻ ഫോണിൽ കുറച്ചുനേരം തോണ്ടിയശേഷം ഫോൺ സൈഡിൽ വച്ച് ഉറങ്ങാനായി കിടന്നു. കിടക്കുമ്പോഴും ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങളെപ്പറ്റി ആലോചിച്ചു. ഇനിയുള്ള കുറച്ചു വർഷം ജീവിതം പുതിയതായി

💬 Comments

View all comments