0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

ചപ്പി വലിച്ചു... ഞാൻ പോലും അറിയാതെ എൻ്റെ കയ്യ് അവളുടെ ഡ്രസ്സിൻ്റെ ഉള്ളിലേക്ക് പോയി അവളുടെ ബ്രായുടെ മുകളിൽ എത്തിയതും അവൾ എന്നെ തള്ളി മാറ്റിയതും ഒരുമിച്ചായിരുന്നു...

ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാതെ ഞാൻ ബെഡിൽ എണീറ്റിരുന്നു...

അവളും അതുപോലെതന്നെ ഇരുന്നു... നാണംകെട്ട അവസ്ഥയായിരുന്നു എനിക്കപ്പോൾ.. ഞാൻ അവളെ ഫോഴ്സ് ചെയ്തതുപോലെ എനിക്ക് തോന്നി... അവൾ ഒന്നും മിണ്ടുന്നില്ല എനിക്ക് ഒന്നും മിണ്ടാനും തോന്നുന്നില്ല... അവിടെ മൗനം തളം കെട്ടിനിന്നു...

“ ഡാ സോറി... പക്ഷേ നീ ഇപ്പൊ വീട്ടിൽ പോ...”

അല്പം നേരത്തെ മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു...

എനിക്ക് എന്തു പറയണമെന്ന് അറിയില്ല. ഞാൻ ഒന്നും മിണ്ടാതെ വേഗം തന്നെ എന്റെ ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങി. അവൾ വന്ന ഡോർ തുറന്നശേഷം എന്നോട് ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു. അവൾ എന്നെ ഒന്ന് നോക്കുന്ന പോലുമില്ല. ഞാൻ വേഗം തന്നെ പുറത്തേക്കു പോയി. എൻറെ പ്രവർത്തിയെ ശപിച്ചുകൊണ്ട് ഞാൻ ആ റോഡിലൂടെ നടന്നു... ആ നിമിഷം അവിടെ എന്താ സംഭവിച്ചേ എന്ന് പോലും എന്റെ തലയിൽ ഓടുന്നില്ല... പക്ഷേ ഞാൻ അവിടെ വളരെ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി... അവളോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് അപ്പോൾ ഭയം നിറഞ്ഞു... ഞാൻ ഓരോന്നാലോചിച്ചു നടന്നുനടന്ന് വീട്ടിലെത്തി...

വീട്ടിലെത്തിയ ഞാൻ നേരെ മുറിയിൽ ചെന്ന് കഥകടച്ച് ബെഡിൽ തന്നെ കിടന്നു. എൻറെ മനസ്സ് നിറയെ കുറ്റബോധം കൊണ്ട് നിറയാൻ തുടങ്ങി. എൻറെ ലൈഫിൽ ഇതിനുമുമ്പും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ

💬 Comments

View all comments