Chapter Title : യുകെ ഡയറിസ് 3 [AJ Blake]
പോലും ഇന്ന് വരയ്ക്കും ഞാൻ ഒരാളെ പോലും ഫോഴ്സ് ചെയ്തിട്ടില്ല. എനിക്ക് വന്നതൊക്കെ തന്നെ പരസ്പര താല്പര്യത്തോടെ കൂടി ഉള്ളത് മാത്രമായിരുന്നു. പക്ഷേ ഇങ്ങനെ ഒരു അവസ്ഥ ആദ്യമായാണ്. എൻറെ കുറ്റബോധം എന്നെ മുഴുവനായി മൂടുന്നത് എനിക്ക് മനസ്സിലായി. എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്. അവളുടെ മെസ്സേജ് ആയിരിക്കുമെന്ന് കരുതി ഞാൻ ഭയന്ന് ഭയന്ന് എടുത്തെങ്കിലും മെസ്സേജ് അയച്ച ആളെ കണ്ടപ്പോൾ എനിക്ക് ഒന്ന് സമാധാനമായി.
ജീന ചേച്ചിയുടെ മെസ്സേജ് ആണ്.
ജീന: ഹലോ എവിടെയാണ് സാറേ...
ഞാൻ: വീട്ടിലുണ്ട് ചേച്ചി.
ജീന: എടാ എനിക്കൊരു ഹെല്പ് വേണം.
ഞാൻ: എന്താ ചേച്ചി പറഞ്ഞോളൂ...
ജീന: അടുത്തമാസം ഇവിടെ ഒരു വിഷു കോണ്ടസ്റ്റ് വെക്കുന്നുണ്ട്. എനിക്കപ്പോ അതിന് കൊടുക്കാൻ വേണ്ടിയിട്ട് കുറച്ച് ഫോട്ടോസ് എടുക്കണം. ഞാൻ ആലോചിച്ചപ്പോൾ ഇവിടെയുള്ള എൻറെ ഫ്രീ ഫോട്ടോഗ്രാഫർ നീയാണല്ലോ.
ഞാൻ: തോന്നി തോന്നി എന്തോ പണിയാണെന്ന്...
ജീന: ഡാ ചെക്കാ... നീ ചോദിച്ച ഒരു ജോലി നിനക്ക് ഞാൻ സെറ്റാക്കിയിട്ടുണ്ട്... വെറുതെ ഒന്നും ഈ ജീനയ്ക്ക് ആരും ഒന്നും ചെയ്തു തരണ്ട...
ആ മെസ്സേജ് കണ്ടപ്പോൾ ശരിക്കും എനിക്ക് സന്തോഷമായി... ഒരു ജോലി എനിക്ക് അത്രമാത്രം അത്യാവശ്യമായിരുന്നു. ഇടയ്ക്ക് ജിന ചേച്ചിയോട് ഞാൻ ഈ കാര്യം പറഞ്ഞിരുന്നു അപ്പോൾ ചേച്ചിയുടെ പരിചയത്തിലുള്ള ഒരു റസ്റ്റോറന്റിൽ വേക്കൻസി ഉണ്ടോ എന്ന് ചോദിച്ചു പറയാം എന്ന് പറഞ്ഞിരുന്നു...
ഞാൻ: ശരിക്കും സത്യമാണോ...
ജീന: ആടാ പൊട്ടാ... ഞാൻ നിനക്ക് ഒരു നമ്പർ അയച്ചു തരാം പുള്ളിയെ വിളിച്ചു
💬 Comments
View all comments