0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

അങ്ങനെ നോക്കി കിടന്നു. പെട്ടെന്ന് തന്നെ അവൾ കണ്ണ് തുറന്നു. ഞാൻ അവളെ നോക്കുന്നത് അവളും നോക്കി ഒരു മാറ്റവും ഇല്ലാതെ കിടന്നു. പെട്ടെന്ന് അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ച് എൻറെ നെറ്റിയിൽ ഒരു കിസ്സ് തന്നു.

“ താങ്ക്യൂ ഫോർ ബിയിങ് വിത്ത് മീ....”

എന്നിട്ട് അവൾ എണീറ്റ് അവളുടെ മുറിയിലേക്ക് പോയി. അവളുടെ മനസ്സ് അല്പം ശാന്തമായി എന്ന് എനിക്ക് മനസ്സിലായി. ആ നിമിഷത്തിൽ അവിടെ നടന്നത് സ്നേഹം മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു.

അങ്ങനെ രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി. വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് ലേറ്റ് ആയി പോകുന്ന സമയം എൻറെ ഫോണിലേക്ക് നേഹയുടെ മെസ്സേജ് വന്നു.

നേഹ: ഡേയ്... എങ്കട നീ...

ഞാൻ: എന്നാടീ... എന്നാച്ച്?

നേഹ: ക്ലാസ് സ്റ്റാർട്ട് ആച്ച്..

ഞാൻ: ഓഹ്... യരോട ക്ലാസ്.

നേഹ: യാരിക്ക് തെറിയും...

ഞാൻ: കട്ട് പന്നലാമ...

നേഹ: നാൻ റെഡി. അന്ത ആള് വെറ കോഡ് കൊടുത്താച്ചു.

ഞാൻ: എന്ന നീ വാ...

നേഹ: ഓക്കേ.

സത്യം പറഞ്ഞാൽ എനിക്ക് ക്ലാസ്സിൽ കയറാൻ ഒരു മൂഡും ഉണ്ടായിരുന്നില്ല..

ഞാൻ നേരെ ക്ലാസിന്റെ ബിൽഡിങ്ങിന്റെ അടുത്തേക്ക് എത്തുമ്പോൾ അവൾ പുറത്തേക്ക് വന്നിരുന്നു.

(ഇനിമുതൽ ഞങ്ങളുടെ സംഭാഷണങ്ങൾ മലയാളത്തിൽ മാത്രം)

ഞാൻ: എന്താണ് അവിടെ അത്രയ്ക്ക് ബോറാണോ...

നേഹ: എൻറെ മോനെ ഒന്നും പറയണ്ട... പ്രാന്തായ അവിടെയിരുന്ന.

ഞാൻ: സഞ്ജു എവിടെ...

നേഹ: അവൻ ഇന്നലെ പാർട്ടിക്ക് പോകുന്നു എന്ന് പറഞ്ഞിരുന്നു. ആ ക്ലാസിലുള്ള പഞ്ചാബി പെണ്ണ് അവൻറെ കയ്യിലായ മട്ടാണ്... അതിനുശേഷം അവനിപ്പോൾ നമ്മളെ

💬 Comments

View all comments