Chapter Title : യുകെ ഡയറിസ് 5 [AJ Blake]
വീഡിയോ പ്ലേ ആയിരുന്നത്. അന്ന് കണ്ട ശേഷം ഗ്യാലറിയിൽ നിന്നും ഞാൻ ഡിലീറ്റ് ചെയ്യാൻ മറന്നിരുന്നു. കുറച്ചുനേരം എനിക്ക് എന്ത് പറയണമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. ആകെ മൊത്തത്തിൽ നാണംകെട്ട ഒരു അവസ്ഥയായിരുന്നു എനിക്ക്. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അപ്പോൾ ആളത്ര വെടിപ്പൊന്നുമല്ല... അല്പനേരത്തെ മൗനത്തിനുശേഷം ചേച്ചി സംസാരിച്ചു.
ഞാൻ: ചേച്ചി അത് ഫ്രണ്ട് അയച്ചതാ...
ജീന: ആയിക്കോട്ടെ ആയിക്കോട്ടെ... ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ... എന്നാലും ഞാൻ ഒട്ടും എക്സ്പെക്ട് ചെയ്തില്ല...
ഞാൻ: ചേച്ചി ഞാൻ ഡിലീറ്റ് ചെയ്യാൻ മറന്നു.
ജീന: ഓഹോ... അപ്പൊ കണ്ടുകഴിഞ്ഞാൽ ഡിലീറ്റ് ചെയ്താണോ പരിപാടി...
ഞാൻ: ഞാൻ പൊതുവേ കണ്ടുകഴിഞ്ഞ് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും. കാരണം ഇതുപോലെ ആരെങ്കിലും ഫോൺ എടുത്താൽ നമ്മൾ പെടും.
ജീന: ആ അത് ശരിയാ... അതുകൊണ്ടാണല്ലോ ഇപ്പോൾ ഞാൻ കണ്ടത്...
ഞാൻ: അതെന്താ ചേച്ചി ഇതിനു മുന്നേ ഇതൊന്നും കണ്ടിട്ടില്ലേ...
ജീന: കണ്ടിട്ടില്ല എന്നൊന്നും ഞാൻ പറയില്ല. അത്യാവശ്യം കണ്ടിട്ട് ഉണ്ട്. പിന്നെ ഇപ്പൊ അതിനൊന്നും ഒരു താല്പര്യമില്ല.
ഞാൻ: അപ്പ ചേച്ചി അത്ര നല്ലതൊന്നുമല്ല.
ജീന: അതെന്താ നീ അങ്ങനെ പറഞ്ഞെ... ഇങ്ങനെ വീഡിയോ കാണുന്ന എല്ലാവരും മോശമാണോ...
ഞാൻ: അയ്യോ അങ്ങനെ പറഞ്ഞതല്ലേ....
ജീന: പിന്നെ എങ്ങനെ പറഞ്ഞതാ...
ഞാൻ: ഞാൻ ഒന്നും പറഞ്ഞില്ല... പോരെ....
ജീന: നീ ഒന്നും പറയാതിരിക്കുന്നത് നിനക്ക് നല്ലത്...
പിന്നെ ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല ഞങ്ങൾ അവിടെ ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് കുറെ നേരം കത്തിയടിച്ച ശേഷം പുറത്തേക്കിറങ്ങി.
ജീന: എന്താ ഇനി നിൻ്റെ പരുപാടി. എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകണം.
ഞാൻ: ബോയ്ഫ്രണ്ട് ആണോ?
ഞാൻ ഒന്ന് ആക്കാൻ പറഞ്ഞു.
ജീന: ആണെങ്കിൽ ഇപ്പോ നിനക്ക് എന്താ...
ഞാൻ: എനിക്ക് ഒന്നുമില്ല...
💬 Comments
View all comments