Chapter Title : യുകെ ഡയറിസ് 5 [AJ Blake]
തന്നെ ഞാൻ അഞ്ചു ചേച്ചിയെ അവോയ്ഡ് ചെയ്തതല്ല എന്ന് മനസ്സിലാകും.
ഞങ്ങൾ അവിടെയിരുന്ന് സംസാരിച്ചു ഭക്ഷണം കഴിച്ച ശേഷമാണ് ആ പ്രശ്നം ഉണ്ടാകുന്നത്. അതിനുശേഷം ഞാൻ അവിടെ തന്നെ ഇരുന്ന് സംസാരിക്കുന്നു എന്ന് പരാമർശിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾ രണ്ടുപേരും തന്നെ യാതൊരുവിധ പ്രശ്നവും വരുത്താതെയാണ് ഞാൻ അവിടെ നിന്ന് പോകുന്നത്. അതുമല്ല ഇത് എൻറെ ജീവിതത്തിൽ നടന്നത് കൊണ്ട് തന്നെ എനിക്ക് അതുപോലെ തന്നെ പ്രസന്റ് ചെയ്യാനായിരുന്നു താല്പര്യം.
ജീവിതത്തിലെ അധ്യായങ്ങൾ നമ്മൾ തുറന്നു കാട്ടുമ്പോൾ നമ്മൾക്ക് അതിൽ പലപ്പോഴും പൊലിപ്പിച്ച് എഴുതാൻ തോന്നുകയില്ല. അതുകൊണ്ടുതന്നെ എൻറെ പ്രിയ വായനക്കാർ മനസ്സിലാക്കുക ഞാൻ ഒരിക്കലും തന്നെ എക്സ്ട്രാ സാധനങ്ങൾ എൻറെ കഥയിൽ കേറ്റുകയില്ല. അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായോ അല്ലെങ്കിൽ കഥയിൽ ഒരു നെഗറ്റീവായ തോന്നുകയാണെങ്കിൽ എന്നോട് ക്ഷമിക്കുക. എല്ലാ ഭാഗങ്ങളിലും സെക്സ് കാണണമെന്നില്ല കാരണം എൻറെ രണ്ടു വർഷത്തെ ജീവിതമാണ് ഞാൻ നിങ്ങളുടെ മുന്നിൽ തുറന്നുകാട്ടാൻ ഉദ്ദേശിക്കുന്നത്.
കമ്പിക്കഥ സൈറ്റിൽ നോർമൽ സ്റ്റോറി പോലെ എഴുതുന്നത് അത്ര നല്ലതല്ല എന്നറിയാം. എന്നാലും എല്ലാ ഭാഗത്തിലും ഓവർ സെക്സ് സീനുകൾ കാണുകയില്ല. ഇത്രയും നാൾ നിങ്ങൾ തന്ന അതേ പിന്തുണ എനിക്ക് ഇനിയും മുന്നോട്ട് കാണും എന്ന പ്രതീക്ഷയോടെ ഞാൻ അടുത്ത ഭാഗത്തേക്ക് കടക്കുന്നു. ആദ്യഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചശേഷം ഈ ഭാഗം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
രാവിലെ കണ്ണു തുറക്കുമ്പോൾ എൻറെ കൈകളിൽ ചുരുങ്ങി കൂടി കിടക്കുന്ന നേഹയെ ആണ് കാണുന്നത്. ഉറക്കത്തിൻറെ ആ വേളയിലും അവൾക്ക് എന്തോ ഒരു പ്രത്യേകതരം ഭംഗി എനിക്ക് തോന്നി. അവളെ
💬 Comments
View all comments