0%

Chapter Title : ഉമ്മച്ചികുട്ടിയുമായി [Lee Child]

Author : Lee child Read All Parts 11.2K

കഴിഞ്ഞപ്പോ സ്കൂളിന്റെ കവാടമെത്തി..

അത്യാവശ്യം പഴക്കം ഉള്ള സ്ഥലം…

LKG മുതൽ +2 വരെ ഉള്ള സ്കൂൾ…

ഒരു ഭാഗത്തു പ്രവേശനോത്സവം…

മറുഭാഗത്ത് ചിരിച്ചു കൊണ്ട് നടക്കുന്ന പിള്ളേർ..

എന്റെ ക്ലാസ്സ്‌ ഏതാണെന്നു ചോദിച്ചു കൊണ്ട് അവിടെ ഒരു പ്യുണിനോട് ചോദിച്ചു..

മൂന്നാമത്തെ ബ്ലോക്കിലാ…

ഞാൻ മെല്ലെ അങ്ങോട്ട്‌ നടന്നു…

ക്ലാസ്സിന്റെ പടിക്കൽ എത്തിയപ്പോൾ..

ദൈവങ്ങളെ മിന്നിച്ചേക്കണ..

മെല്ലെ ഞാൻ ക്ലാസ്സിൽ എത്തി നോക്കി…കുട്ടികളൊക്കെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു കൊണ്ടിരിക്കുകയാണ്….

ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ…

1..2..3… ടോട്ടൽ 8 ആൺകുട്ടികൾ…

പെൺകുട്ടികളുടെ എണ്ണം 20 30 കാണും..

ഞാൻ മെല്ലെ ആൺകുട്ടികളുടെ അടുക്കൽ പോയിരുന്നു..

അവരുടെ മുഖത്ത് നോക്കി ചിരിച്ചു

ചിലർ തിരിച്ചു ചിരിച്ചു..കുറച്ചു പേര് മൈൻഡ് ചെയ്തില്ല..

അടുത്തിരുന്ന ചെക്കൻ ചോദിച്ചു…

പേരെങ്ങനെയാ…

ഞാൻ : വിശാഖ്..

നാടോ..

പേരെന്റിന്റെ നാട് തൃശൂർ..

അപ്പൊ നിന്റെയോ…

ആ ചോദ്യത്തിന് കുറച്ചു പേര് ചിരിച്ചു..

അതല്ല, അച്ഛന് ചിലപ്പോഴൊക്കെ ട്രാൻസ്ഫർ കിട്ടും അപ്പൊ അതിനനുസരിച്ചു ഷിഫ്റ്റിങ്ങും ഉണ്ടാവും.. കഴിഞ്ഞ പ്രാവശ്യം ഡൽഹിയിൽ ആയിരുന്നു…

ഡൽഹി എന്ന് കേട്ടപ്പോ അവരുടെ കണ്ണ് വിടർന്നു…

അപ്പോൾ ഒരു പരദേശിയാണ് അടുത്ത്…

അത് കേട്ട് ഞാനും ചിരിച്ചു..

ഞാൻ : നിങ്ങളുടെ പേര്?

അവൻ : ബാലാജി, കാൾ മീ ബാലു..

അവനുമായിട്ട് സംസാരിച്ചപ്പോൾ മനസിലായി.. അവനായിരിക്കും ഇവിടുത്തെ ചങ്ക്..

പെട്ടെന്ന് ക്ലാസിൽ ടീച്ചർ വന്നു…

ഒരു 35 40 വയസ്സ് പ്രായം..

ഗുഡ് മോർണിംഗ് ക്ലാസ്സ്‌…എന്റെ പേര് പുഷ്പ.. പുഷ്പ രാജ്…

ഞാൻ നിങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്ന ഫാക്കൽറ്റി ആണ്..

പേര്

💬 Comments

View all comments