0%

Chapter Title : ഉമ്മച്ചികുട്ടിയുമായി [Lee Child]

Author : Lee child Read All Parts 11.2K

പറഞ്ഞപ്പോ തന്നെ കുറച്ചു അടക്കി പിടിച്ച ചിരികൾ കേട്ടു..

എനിക്കും പേര് കേട്ട് ചിരി വന്നു..

ഞാൻ :താഴത്തില്ലെടാ..

ഇത്രയുമായപ്പോൾ ബോയ്സിന്ടെയിൽ കൂട്ടച്ചിരി ഉയർന്നു….

സൈലന്റ്….

പുഷ്പയുടെ ശബ്‍ദം ഉയർന്നു…

അത് കേട്ടപ്പോൾ എല്ലാവരും ഒന്നടങ്ങി..

പെട്ടന്ന്

🎵കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി

മെയ്യിൽ കസ്തുരി ഗന്ധമോ…🎶

ടീച്ചറുടെ ഫോൺ റിങായതാന്ന്..

ഇപ്പൊ ക്ലാസ്സ്‌ പിടിച്ചാ കിട്ടാത്ത അവസ്ഥയായി…

സകലരും ചിരി തുടങ്ങി…

ഗത്യന്തരമില്ലാതെ പുഷ്പയും ചിരിയിൽ പങ്കു ചേർന്നു..

ഓക്കേ, ലെറ്റസ്‌ സ്റ്റാർട്ട്‌…. ഒരു പുതിയ സ്റ്റുഡന്റ് വന്നിട്ടുണ്ട് അവരെ നമുക്ക് പരിചയപ്പെടാം…

ഞാൻ എന്നെ തന്നെ ക്ലാസ്സിൽ പരിചയപ്പെടുത്തി..

ക്ലാസ്സിൽ നിൽകുമ്പോൾ എന്റെ കണ്ണുകൾ ഒരു പരിചയമുഖത്തിൽ ഉടക്കി…ആ മുഖവും എന്നെ തുറിച്ചു നോക്കുന്നു…

അതെ അവൾ തന്നെ…

ഈശ്വരാ ഇതെന്തു പരീക്ഷണം?

അതിന് ശേഷം ടീച്ചർ..

ക്ലാസ്സിൽ 48 കുട്ടികളുലത് കൊണ്ട് 8പേരുള്ള 6 ഗ്രൂപ്പായി തരം തിരിക്കാൻ പോവുകയാ…

ഞഞ്ഞായി…

എല്ലാവരുടെയും ഗ്രൂപ്പ്‌ ആയപ്പോൾ..

അവസാനമായി..

ഷഹീന

സഫ്ന

….

.

.

.

.

ഫൈനലി, വിശാഖ്..

അത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി…

ഞാൻ ആ പെണ്ണിന്റെ നേരെ നോക്കി..

അവളുടെ മുഖം ചുവന്നു തുടുത്തിരിക്കുകയായിരുന്നു…

ചുറ്റുമുള്ള കുട്ടികളെല്ലാം അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു….

ഇതേസമയം രാഹുലിന്റെ അടുത്ത് വന്ന് പറഞ്ഞു…

എടാ ചെറുക്കാ ആദ്യം തന്നെ വന്നപ്പോൾ കോൾ അടിച്ചല്ലോ…

ഞാനൊന്നും മനസ്സിലാക്കാതെ അവന്റെ മുഖത്തേക്ക് നോക്കി

എടാ പൊട്ടാ, നീ മാത്രമേ നിന്റെ ഗ്രൂപ്പിൽ ആണായിട്ടുള്ളവൻ

അപ്പോൾ ഞാൻ അവനോട് പറഞ്ഞു എടാ ഇതിലൊന്നും വലിയ കാര്യമില്ല..

രാഹുൽ

💬 Comments

View all comments