Chapter Title : ഉമ്മച്ചികുട്ടിയുമായി [Lee Child]
ഇനിയെല്ലാം നിന്നെ കയ്യിലാണ് നല്ല രീതിയിൽ പിടിച്ചുനിൽക്കണമെങ്കിൽ socialize ചെയ്യണം…
പുഷ്പ: അപ്പോൾ ഗ്രൂപ്പ് ആയിട്ടുള്ള അസൈമെന്റ് ഒരാഴ്ച കഴിഞ്ഞു ടോപ്പിക്ക് ഇടുന്നതായിരിക്കും..
ആ ബെസ്റ്റ്…
ക്ലാസ് തുടങ്ങിയതിനു മുന്നേ തന്നെ അസ്സൈഗ്ന്മേന്റിന്റെ കാര്യം സംസാരിച്ചു തുടങ്ങുന്നു…
അങ്ങനെ ആദ്യം തന്നെ മാക്സിമം 12 ആം ക്ലാസിലെ മാക്സിൽ ടോപ്പിക് ഫംഗ്ഷൻസ് പഠിപ്പിച്ചു തുടങ്ങി..
ഉച്ചസമയത്തിനുശേഷം ബെല്ലടിച്ചു…
ഉച്ചവരെയുള്ള മാക്സ് പലർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു പക്ഷേ എനിക്കത് അത്ര വലിയ പ്രശ്നമില്ലായിരുന്നു…
ഉച്ചയ്ക്കു ശേഷമുള്ള ക്ലാസ് കമ്പ്യൂട്ടർ സയൻസിന്റെ ആയിരുന്നു…
നമ്മുടെ ആദ്യത്തെ ക്ലാസ്സ് പ്രാക്ടിക്കൽ ആയതുകൊണ്ട് ലാബിൽ ആയിരുന്നു ക്ലാസ്സ്…
ക്ലാസിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞു ക്ലാസ്സിലേക്ക് നോക്കി..
സഫ്നയുടെ കണ്ണുകളിലെ വിഷമം ഞാൻ ശ്രദ്ധിച്ചു…
അത് അതെ നോക്കാതെ ഞാൻ ലാബിലേക്ക് പോയി…
ആദ്യത്തെ ദിവസത്തെ ക്ലാസിനു ശേഷം വേഗം തന്നെ ഞാൻ വീട്ടിലെത്തി…
അപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു…
എന്നെ കണ്ടപ്പോൾ അമ്മ ചോദിച്ചു
എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ ദിവസം?..
ഞാൻ :ആ വലിയ കുഴപ്പമൊന്നുമില്ലായിരുന്നു..
അമ്മ… ഒരു കാര്യമുണ്ടായിരുന്നു ഇവിടെ അടുത്ത് ഏതെങ്കിലും ജിമ്മുണ്ടെങ്കിൽ അതിലെ മെമ്പർഷിപ്പ് എടുക്കണം..
അമ്മ :അത് നിന്റെ അച്ഛനോട് പറയാം..
അച്ഛന്റെ കാര്യം പറയാനാണെങ്കിൽ ഇടയ്ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ എങ്കിൽ ഞാനുമായിട്ട് വലിയ സ്നേഹത്തിനാണ്… എന്നെ നന്നായി മനസ്സിലാക്കിയ മനുഷ്യൻ…
ഇന്നത്തെ ക്ലാസ്സിലെ കാര്യങ്ങൾ പഠിച്ചത് ശേഷം സ്ഥിരം കമ്പ്യൂട്ടർ കളികളിലും മുഴുകി… അടുത്തുള്ള ജിം ഏതാണ് ഉള്ളത് എന്ന് ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു… ഈ സമയത്ത് ബസ്സിലെ സംഭവങ്ങലെല്ലാം മനസ്സിലേക്ക് തികട്ടി വന്നു
💬 Comments
View all comments