0%

Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]

Author : Neethu Read All Parts 9.6K

പറയാതെ ഉമ്മയെയും കൂട്ടി ഡൈനിങ്ങ് ടേബിളിൽ വച്ച പൊതികെട്ട്‌ തുറന്നു .എന്തൊക്കെയോ ഭക്ഷണങ്ങൾ ഇക്ക വാങ്ങിയിട്ടുണ്ട് .

ഉമ്മ കൊറച്ചു പാത്രങ്ങൾ ഇങ്ങോട്ടെടുക്കുമോ

ഇപ്പൊ കൊണ്ടൊരാം മോളെ

ഉമ്മ കയ്യിൽ പാത്രങ്ങളുമായി എന്റെ അടുത്തേക്ക് വന്നു .ഞങ്ങൾ ഓരോന്നായി കെട്ടഴിച്ചു .ചിക്കൻ കുഴിമന്തി .ബീഫ് .കുറച്ചു ഫ്രൂട്സ് .മന്തിയുടെ അനുബന്ധ സാലഡ് .ചമ്മന്തി സോസ് അങ്ങനെ ഒരുപാടുണ്ട് .ഞങ്ങൾ ഓരോന്നായി കെട്ടഴിച്ചു പാത്രങ്ങളിലേക്ക് പകർന്നു .ഇക്കയും കുളികഴിഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നു .ഇക്കയെ കണ്ടതും ഉമ്മ തലകുനിചു നിൽക്കാൻ തുടങ്ങി .ഉമ്മയെ ഒന്ന് ചൂടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു

എന്താ ഉമ്മ പോയത്

എന്ത് മോളെ

അല്ല ഉമ്മയെന്താ തിരയുന്നെ

ഉമ്മ ഒന്നും പറഞ്ഞില്ല

ഉമ്മ എന്താ ഇക്കനോട് മിണ്ടാതെ നിക്കണേ ....നിങ്ങളുതമ്മിൽ വല്ല തെറ്റുണ്ടോ

ഉമ്മ അതിനും ഒന്നും പറഞ്ഞില്ല

ഇക്ക എന്താ കാര്യം

എനിക്കറിയില്ലെടി

എന്താ ഉമ്മ

ഉമ്മ വേഗം അടുക്കളയിലേക്ക് ഓടി

എന്തിനാ നിഷേ ഉമ്മാനെ വെറുതെ കളിപ്പിക്കുന്നത്

അയ്യടാ എന്താ ഉമ്മനോടുള്ള സ്നേഹം ...എന്റെ ഉമ്മയല്ലേ ഞാൻ കളിപ്പിക്കും

എന്റുമ്മോ ഞാനൊന്നും പറഞ്ഞില്ലേ

ഇക്കയെ നോക്കി പുഞ്ചിരിച്ചു ഞാൻ ഉമ്മയുടെ അടുത്തേക്ക് അടുക്കളയിലേക്ക് പോയി

ഉമ്മ

ഉമ്മ എന്നെ നോക്കാതെ അടുക്കളയിൽ നിൽക്കുകയായിരുന്നു .ഉമ്മയുടെ അടുത്തെത്തി ഞാൻ ഉമ്മയെ കെട്ടിപ്പിടിച്ചു

എന്നോട് ദേഷ്യനോ

പൊടി ...അല്ലെങ്കി തന്നെ ഞാൻ ഉരുകുകയാണ് .അപ്പോഴാ നിന്റൊരു തമാശ

അതാണോ കാര്യം ..സോറി ഞാൻ ഇനി ഒന്നും പറയില്ല ..ഉമ്മ വാ എനിക്ക് വിശക്കുന്നു

ഉമ്മയെയും കൂട്ടി ഞങ്ങൾ ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു .മൂന്ന്

💬 Comments

View all comments