0%

Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]

Author : Neethu Read All Parts 9.6K

പ്ലേറ്റുകൾ ഞങ്ങൾ നിരത്തി മന്തിയും മറ്റും ഞങ്ങൾ കഴിച്ചു .ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ചു .ഫ്രിഡ്ജിൽ ഉണ്ടായിരുന്ന നേന്ത്രപ്പഴം ഞാൻ എടുത്തു ഉമ്മയുടെ അടുത്തേക്ക് ചെന്നു .അതിന്റെ തൊലി നീക്കി ഉമ്മാക്ക് കൊടുത്തു .ഒന്നും മനസ്സിലാകാതെ ഉമ്മ എന്നെ നോക്കി

ഞാൻ മെല്ലെ ചിരിച്ചു ഉമ്മയോട് പറഞ്ഞു ....അത് ഇങ്ങക്ക് തിന്നാനാ

ഉമ്മയും എന്നെ നോക്കി ചിരിച്ചു

ഞാൻ പഴം മെല്ലെ ഉമ്മയുടെ വായിലേക്ക് വച്ച് കൊടുത്തു .ഉമ്മ അതിൽനിന്നും ഒരുകഷ്ണം തിന്നു ഒരുകഷ്ണം ഞാനും തിന്നു ..

ഇന്നിനി ഇതിന്റെ ആവശ്യം എന്റുമ്മക്കില്ല ..

ഉമ്മ ഒന്നും പറഞ്ഞില്ല .മുഖത്തൊരു കള്ളചിരി പടരുന്നത് മാത്രം ഞാൻ കണ്ടു

പഴം തിന്നുതീർത്തു ഞങ്ങൾ പാത്രങ്ങളും കഴുകി വച്ചു .

അടിച്ചുതുടക്കണ്ടേ ഉമ്മ

ഇന്നിനി വേണ്ട മോളെ

എന്താണ് ദ്രിതിയായോ ഉമ്മ മരുമകന്റെ ചൂടറിയാൻ

പൊടി ...വേണ്ടാധീനം പറയാതെ

ഹമ് ..നടക്കട്ടെ ..

ഞങ്ങൾ പണിയൊക്കെ കഴിഞ്ഞു അടുക്കള ഭാഗം പൂട്ടി അകത്തേക്ക് കയറി .ലിവിങ് റൂമിൽ ടീവി ഓണാക്കി എന്തോ കണ്ടുകൊണ്ടിരിക്കാന് ഇക്ക .ടീവി ഓണാണെന്നേ ഉള്ളു ഇക്കയുടെ മനസ്സ് വേറെ എവിടെയോ ആണ് .ഞാൻ ഇക്കയുടെ അടുത്തേക്ക് നടന്നു

ഇക്ക കിടന്നാലോ

ഹമ് കിടക്ക

ഉമ്മാനോടുള്ള കൊതികൊണ്ടന്നെ അല്ലെങ്കി പത്തുമണിയാവാൻടെ വീട്ടിലെത്താത്ത ആളാ .വന്നാലും കൊറേനേരം ടീവി കാണലും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞു കിടക്കുമ്പോ 11 കഴിയും .അങ്ങനത്തെ ആളാ 8 .30 ആയപ്പൊളേക്കും കിടക്കാൻ വരുന്നത് .സത്യത്തിൽ എനിക്ക് ചിരിവന്നു .. ഇക്ക റൂമിലേക്ക് പൊക്കോ ഞങ്ങൾ വന്നോളാം

ഹമ് ..വേഗം

💬 Comments

View all comments