0%

Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]

Author : Neethu Read All Parts 9.3K

ഏറ്റവും അടുത്ത സുഹൃത്താണ് ഷാഹിന .അവൾ എന്റെ അരികിൽ വന്നിരുന്നു ..

നിനക്കെന്താടി പറ്റ്യേത്

ഒന്നുല്ല

അതല്ല ഞാൻ രാവിലെ മുതൽ കാണാ നിനക്കൊരു മാറ്റം ..നീ ഇ ലോകത്തൊന്നും അല്ലല്ലോ

ഏയ് നിനക്ക് വെറുതെ തോന്നുന്നതാടി

വെറുതെ തോന്നുന്നതൊന്നുമല്ല എന്തോ ഉണ്ട് പറയെടി

ആരോടെങ്കിലും ഇതൊന്നു പറയാൻ എന്റെ മനസ്സ് തുടിക്കയാണ്.അങ്ങനെ എല്ലാരോടും പറയാൻ പറ്റുന്ന കാര്യമല്ലല്ലോ .ഷാഹിനയെ എനിക്ക് വിശ്വാസമാണ് അവൾ മറ്റുള്ളവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നടക്കുന്ന ആളല്ല .അവളോട് ഇ രഹസ്യം പങ്കുവയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു

എടി നീ എന്താ ആലോചിക്കുന്നേ ....എന്തായാലും നീ കാര്യം പറ

എടി അതെങ്ങനെ പറയും ഞാൻ

അത്രയ്ക്ക് വലിയ എന്ത് കാര്യമാടി

അത് ..ഇന്നലെ രാത്രി

രാത്രി ....പറയടി

ഞാൻ കണ്ട കാര്യങ്ങൾ അവളോട് പങ്കുവച്ചു

ഇത്രേള്ളു ...ഇതിനാണോ നീ ഇത്രനേരവും ആലോചിച്ചിരുന്നത്

നിനക്കിത് നിസാരം ഞാനല്ലേ കണ്ടത്

എടി ഉമ്മയാണെങ്കിലും അവരും പെണ്ണാ ..നീ ഇങ്ങനെ പറയുന്നുണ്ടല്ലോ നീ ചെയ്തിട്ടില്ലേ ഇങ്ങനെ

പൊടി ....

എന്തിനാ നാണം ഈ പ്രായത്തിൽ ഒരുവിധം എല്ലാവരും ചെയ്യുന്നത് തന്നെയാ ഉമ്മയും ചെയ്തത്

ഉമ്മ ചെയ്തതിനല്ല ....അത് ഞാൻ കണ്ടതിനാണ് എനിക്ക് പ്രശ്നം

പിന്നെ പ്രശ്നം ....എന്റെ മോളെ ഇത് നീയും ഞാനും എല്ലാരും ചെയ്യണത

നീ ചെയ്യറുണ്ടോ

പിന്നെ ..ഇടക്ക് അങ്ങനെ തോന്നുമ്പോൾ ചെയ്യും

ഹമ്

നീ അത് വിട് ...ഉമ്മാക്ക് അത്ര പ്രായമൊന്നും ഇല്ലല്ലോ ,അവർക്കുല്ലേ വികാരങ്ങൾ ,ഉപ്പ ഗൾഫിലും പിന്നെ ഇതല്ലാതെ ഉമ്മ എന്ത് ചെയ്യാനാ ...എന്റുമ്മയും ചെയ്യനുണ്ടാവും ഞങ്ങൾ വേറെ കിടക്കുന്നതുകൊണ്ടു

💬 Comments

View all comments