0%

Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]

Author : Neethu Read All Parts 9.4K

ഞാൻ കാണാറില്ല എന്നെ ഉള്ളു ..

ഞാൻ മാറി കിടന്നാലോ

പൊടി പൊട്ടി ..അപ്പൊ ഉമ്മാക്ക് മനസ്സിലാകില്ലേ ...

അതുശരിയാ

നീ ഒന്നും ചെയ്യണ്ട ..ഉമ്മയുടെ കൂടെ തന്നെ കിടക്ക് ..അങ്ങനെ വല്ലതും കണ്ടാൽ അങ്ങോട്ട് നോക്കണ്ട അല്ലെങ്കിൽ നീയും ചെയ്തോ

പൊടി ...വൃത്തികേട് പറയാതെ

ഞാൻ പറയുന്നതാ വൃത്തികേട് ..നീ ചെയ്യുന്നതിൽ കുഴപ്പം ഇല്ല

ഞാനങ്ങനെ എന്നും ചെയ്യാറൊന്നുല്ല

എന്നും ചെയ്യുംന്ന് ഞാൻ പറഞ്ഞില്ലല്ലോ

പൊടി കളിയാക്കാതെ

ഇല്ല ഞാനൊന്നും പറയനില്ല....നീ വാ നമുക്കൊരു ചായ കുടിക്കാം

അവളുടെ കൂടെ കാന്റീനിൽ പോയി ഞാൻ ചായ കുടിച്ചു .അവളുടെ സാമീപ്യത്തിൽ ഞാൻ അതെല്ലാം മറന്നു കോളേജിൽ മറ്റുള്ളവരുടെ കൂടെ കഴിഞ്ഞപ്പോൾ രാത്രിയിലെ കാര്യങ്ങൾ പൂർണമായും ഞാൻ മറന്നു .കോളേജ് വിട്ടു പോകാൻ നേരം ഷാഹി എന്റടുത്തു വന്നു

നീ പഴയപോലെതന്നെ ഉമ്മയോട് പെരുമാറണം ..ഒന്നും നീ കണ്ടിട്ടില്ല വെറുതെ ഉമ്മയെ വിഷമിപ്പിക്കരുത്

ഹമ് ....

എന്ന ഓക്കേ ഞാൻ വിളികാം ....

ഓക്കേ

അവളോട് യാത്ര പറഞ്ഞു വീട്ടിലേക്കു പോരുന്ന വഴിയിൽ വീണ്ടും രാത്രിയിലെ ഉമ്മയുടെ പ്രവർത്തികൾ മനസ്സിലേക്ക് വന്നു .മനസ്സ് നിറയെ ഉമ്മയും ഉമ്മയുടെ സ്വയംഭോഗവുമായിരുന്നു .ഇതുതന്നെ ആലോചിച്ചു എനിക്കും വികാരങ്ങൾ ഉടലെടുത്തു .വീട്ടിലെത്തി ഞാൻ ചായകുടിച്ചു റൂമിൽ കയറി വാതിലടച്ചു എന്റെ യൂണിഫോം മാറ്റി .അലമാരയുടെ വലിയ കണ്ണാടിക്കുമുന്നിൽ ഷഡിയും ബ്രായും മാത്രം ധരിച്ചു ഞാൻ നിന്നു .എന്റെ ശരീരത്തിലേക്ക് ഞാൻ നോക്കി .സുന്ദരി തന്നെ ..എന്നാണ് ഈ ശരീരം ആസ്വദിക്കാൻ എനിക്കൊരു ചെക്കനെ കിട്ടാ .പുരുഷന്റെ ചൂടേൽക്കാൻ ഞാൻ കൊതിച്ചു .

💬 Comments

View all comments